FINAL ANSWER KEY
Question Code: 245/2023
Medium of Question- Malayalam/ Tamil/ Kannada
Name of Post: Caulker, Ayah, LGS, Peon/ Watchman,Security Guard
Cat. Number: 12/2022, 554/2022,555/2022, 164/2022, 302/2022, 44/2023, 52/2023, 59/2023,72/2023, 99/2023, 105/2023, 204/2023 to 210/2023, 66/2022
Date of Test : 27.12.2023
Date of Test : 27.12.2023
1. “വേദാധികാരനിരൂപണം' ആരുടെ കൃതിയാണ്?
A. ബ്രഹ്മാനന്ദ ശിവയോഗി
B. ചട്ടമ്പിസ്വാമികള്‍
C. വൈകുണ്ഠസ്വാമികള്‍
D. ശ്രീനാരായണഗുരു
2. ഇന്ത്യയില്‍ നിലവിലിരുന്ന ഏത് സംവിധാനത്തിന് പകരമാണ് “നീതി ആയോഗ്” നിലവില്‍ വന്നത്?
A. ലോക്പാല്‍
B. ഇലക്ഷന്‍ കമ്മീഷന്‍
C. പ്ലാനിംഗ് കമ്മീഷന്‍
D. ഓംബുഡ്സ്മാന്‍
3. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് 'ലക്നൗ'വില്‍ നേതൃത്വം കൊടുത്തത് :
A. ബീഗം ഹസ്രത്ത് മഹല്‍
B. താന്തിയാ തോപ്പി
C. നാനാ സാഹിബ്
D. മൗലവി അഹമ്മദുള്ള
4. താഴെ പറയുന്നവയില്‍ ഏത് സംഭവമാണ് റാലറ്റ് നിയമത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ടത്?
A. ദണ്ഡി മാര്‍ച്ച്
B. ചൌരി ചെൌരാ അക്രമം
C. ബംഗാള്‍ വിഭജനം
D. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല
5. അഹമ്മദാബാദ് തുണിമില്‍ സമരത്തിനു കാരണമായ സംഭവം :
A. ഉപ്പുസത്യാഗ്രഹം
B. പ്ലേഗ് ബോണസ്
C. ചമ്പാരന്‍ സമരം
D. പരുത്തി കൃഷിയുടെ തകര്‍ച്ച
6. തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് എത്ര മണിക്കൂര്‍ മുമ്പ് ഇലക്ഷന്‍ പ്രചരണം അവസാനിപ്പിക്കണം?
A. 36 മണിക്കൂര്‍
B. 24 മണിക്കൂര്‍
C. 12 മണിക്കൂര്‍
D. 48 മണിക്കൂര്‍
Question Cancelled
Question Cancelled
7. സഹോദരന്‍ അയ്യപ്പന്‍ നേതൃത്വം നല്‍കിയ സാംസ്‌കാരിക പ്രസ്ഥാനം :
A. ജാതിനാശിനി സഭ
B. ജാതിവിരുദ്ധ സഭ
C. വിദ്യാപോഷിണി
D. യുവവിദ്യാ സംഘം
8. കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം :
A. 140
B. 141
C. 120
D. 121
9. സ്വാതന്ത്ര്യസമരകാലത്തെ മലയാള പത്രം “സ്വദേശാഭിമാനി'യുടെ ആദ്യ പത്രാധിപര്‍ :
A. മന്നത്ത് പത്മനാഭന്‍
B. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
C. കേസരി ബാലകൃഷ്ണപിള്ള
D. സി. പി. ഗോവിന്ദപിള്ള
10. “മാറുമറയ്ക്കല്‍ സമരം” എന്ന പേരില്‍ അറിയപ്പെട്ട പ്രക്ഷോഭം :
A. അഞ്ചുതെങ്ങ് പ്രക്ഷോഭം
B. ചാന്നാര്‍ ലഹള
C. ആറ്റിങ്ങള്‍ കലാപം
D. മാപ്പിള ലഹള
11. താഴെ പറയുന്നവരില്‍ ആരാണ് ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടാന്‍ പഴശ്ശിരാജയെ സഹായിച്ചത്?
A. കുറുമ്പ്രനാട് രാജ
B. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
C. തലയ്ക്കല്‍ ചന്തു
D. തച്ചോളി ഒതേനന്‍
12. വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതില്‍ കാലതാമസം ഉണ്ടായാല്‍, ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ ഓരോ ദിവസത്തിനും ഒടുക്കേണ്ട പിഴ എത്ര?
A. 250രൂപ
B. 150രൂപ
C. 300 രൂപ
D. 350 രൂപ
13. രാജ്യസഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് :
A. നിലവിലുള്ള രാജ്യസഭാ അംഗങ്ങള്‍
B. ലോക്സഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍
C. സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍
D. സംസ്ഥാന നിയമസഭകളിലെയും ലോക്‌സഭയിലെയും അംഗങ്ങള്‍
14. സൈമണ്‍ കമ്മീഷനെതിരെ നടന്ന പ്രകടനത്തില്‍ ഉണ്ടായ ലാത്തിചാര്‍ജ്ജില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മരണമടഞ്ഞ ദേശസ്‌നേഹി :
A. ലാലാ ലജ്പത് റായ്
B. അരവിന്ദ്ഘോഷ്
C. രാജ് ഗുരു
D. കുതി റാം ബോസ്
15. താഴെ പറയുന്നവരില്‍ ആരെയാണ് “ഇംപിച്ച്മെന്റ് ' എന്ന പ്രക്രിയയിലൂടെ അധികാര സ്ഥാനത്തുനിന്നും പുറത്താക്കാന്‍ കഴിയുക?
A. മുഖ്യമന്ത്രി
B. പ്രധാനമന്ത്രി
C. ഗവര്‍ണ്ണര്‍
D. രാഷ്ടപതി
16. ഭഗത് സിംഗ് സ്മാരകമായ ഭഗത് സിംഗ് ചൌക്ക് സ്ഥിതി ചെയുന്ന നഗരം :
A. ലാഹോര്‍
B. അമൃതസര്‍
C. ഗുരുദാസ് പൂര്‍
D. റാവല്‍പിണ്ടി
17. പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമായി മാറിയത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്?
A. 84
B. 86
C.79
D. 73
18. താഷ്കന്റ് പ്രഖ്യാപനം ഒപ്പുവെച്ചത് എന്തിനുവേണ്ടി?
A. ഇന്ത്യ-ചൈന യുദ്ധം പരിഹരിക്കുന്നതിന്
B. ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം പരിഹരിക്കുന്നതിന്
C. ഇന്ത്യ-ബംഗ്ലാദേശ് യുദ്ധം പരിഹരിക്കുന്നതിന്
D. ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ യുദ്ധം പരിഹരിക്കുന്നതിന്
19. 1991-ല്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന ഏതെല്ലാം കാര്യങ്ങളാണ് ശരിയായിട്ടുള്ളത്?
i. ഉദാരവത്കരണനയം വ്യവസായ ലൈസന്‍സിംഗ് ഭൂരിഭാഗം ഉത്പന്നങ്ങള്‍ക്കും ഒഴിവാക്കി
ii. സ്വകാര്യവത്കരണനയം ഗവണ്‍മെന്റ് ഉടമസ്ഥത സ്വകാര്യമേഖലക്ക് കൈമാറുന്നതാണ്
iii. ആഗോളവത്കരണനയം താരിഫ് ഉയര്‍ത്തുന്നതിനും ക്വാട്ട കുറയ്ക്കുന്നതിനും വേണ്ടിയാണ്
A. i ഉംii ഉം ശരി
B. i ഉംiii ഉം ശരി
C. ii ഉംiii ഉം ശരി
D. iii മാത്രം ശരി
20. കൂട്ടത്തിൽ ചേരാത്തത് ഏത്?
A. യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ (UGC)
B. സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള അഖിലേന്ത്യ കൗണ്‍സില്‍ (ICTE)
C. വിദ്യാഭ്യാസ ഗവേഷണത്തിനും പരിശീലനത്തിനുമുള്ള സമിതി (NCERT)
D. മെഡിക്കല്‍ ഗവേഷണത്തിനുള്ള ഇന്ത്യന്‍ കണ്‍സില്‍ (ICMR)
21. ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള എല്ലാ ധനകാര്യ പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുന്ന ബാങ്ക്?
A. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
B. സഹകരണ ബാങ്കുകള്‍
C. ആര്‍.ബി.ഐ.
D. ദേശീയ ഗ്രാമീണ വികസന ബാങ്ക് (നബാര്‍ഡ്)
22. ഏത് സംവിധാനത്തിന്റെ പിന്‍ഗാമിയായാണ് 1995 ല്‍ ലോക വ്യാപാര സംഘടന നിലവില്‍ വന്നത്?
A. GAAT
B. ASEAN
C. G 20
D. BRICS
23. അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യയുടെ പ്രസിഡന്റ് :
A. എസ്. രാധാകൃഷ്ണന്‍
B. വി വി ഗിരി
C. ഫക്രുദീന്‍ അലി അഹമ്മദ്
D. രാജേന്ദ്രപ്രസാദ്
24. ഇന്ത്യയുടെ കയറ്റുമതി കൂടുതലും ഏത് രാജ്യത്തേക്കാണ്?
A. സൗദി അറേബ്യ
B. അമേരിക്ക
C. സൗത്ത് ആഫ്രിക്ക
D. ഇംഗ്ലണ്ട്
25. ഇന്ത്യയുടെ ധരാതലീയ ഭൂപടങ്ങള്‍ നിര്‍മ്മിക്കുന്ന ഔദ്യോഗിക ഏജന്‍സിയായ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം :
A. ഡല്‍ഹി
B.ഡെറാഡൂണ്‍
C. മുംബൈ
D. ജയ്പൂര്‍
26. പ്രകൃതിയിലെ ബോണ്‍സായ് എന്നു വിശേഷിപ്പിക്കപ്പെടുന്ന വനങ്ങള്‍ :
A. മിതശീതോഷ്ണ വിശാലപത്ര വനങ്ങള്‍
B. പര്‍വ്വത മിതശീതോഷ്ണ ചോല വനങ്ങള്‍
C. ഉഷ്ണമേഖല അര്‍ദ്ധ നിത്യഹരിത വനങ്ങള്‍
D. ഉഷ്ണമേഖല നിത്യഹരിത വനങ്ങള്‍
27. ഇന്ത്യയില്‍ ആദ്യമായി ഒരു സസ്യത്തിന്റെ സംരക്ഷണാര്‍ത്ഥം സ്ഥാപിച്ച ദേശീയോദ്യാനം?
A. മതികെട്ടാന്‍ ചോല
B. പാമ്പാടും ചോല
C. ആനമുടി ചോല
D. കുറിഞ്ഞി മല
28. ഞാറ്റുവേല ആരംഭിക്കുന്ന കാര്‍ഷിക മാസം :
A. ചിങ്ങം 1
B. മേടം 1
C. കുംഭം 1
D. മീനം 1
29. നാണ്യവിളയായ റബ്ബര്‍ കൃഷിക്ക് അനുയോജ്യമായ മണ്ണ് :
A. ലാറ്ററേറ്റ് മണ്ണ്
B. എക്കല്‍ മണ്ണ്
C. ചുവന്ന മണ്ണ്
D. വന മണ്ണ്
30. കോട്ടണോപോളിസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന നഗരം :
A. ഡല്‍ഹി
B. കല്‍ക്കട്ട
C. മുംബൈ
D. ജയ്പൂര്‍
31. കേരളത്തിലെ ഇടത്തരം നദികളില്‍ പെടാത്തത് :
A. പമ്പ
B. കല്ലടയാര്‍
C. ചാലിയാര്‍
D. പെരിയാര്‍
32. മലനാട് ഇല്ലാത്ത ജില്ല :
A. പത്തനംതിട്ട
B. കൊല്ലം
C. ആലപ്പുഴ
D. മലപ്പുറം
33. പമ്പാനദിയുടെ വൃഷ്ടി പ്രദേശം :
A. 2235 ച.കി.മീ.
B. 2322 ച.കി.മീ.
C. 2135 ച.കി.മീ.
D. 2035 ച.കി.മീ.
34. പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത :
A. NH 966
B. NH 744
C. NH 183
D. NH 544
35. ഇന്ത്യ ഏറ്റവും കുറഞ്ഞ ദൂരം അതിര്‍ത്തി പങ്കിടുന്ന രാജ്യം :
A. നേപ്പാള്‍
B. ഭൂട്ടാന്‍
C. അഫ്ഗാനിസ്ഥാന്‍
D. പാക്കിസ്ഥാന്‍
36. ഉഷ്ണകാലത്ത് പശ്ചിമബംഗാളില്‍ അനുഭവപ്പെടുന്ന ഇടിയോടുകൂടിയ ശക്തമായ മഴ :
A. മാംഗോഷവര്‍
B. കാൽബൈശാഖി
C. ചാസിംഗ്
D. ഇവയൊന്നുമല്ല
37. ഉത്തര കേരളത്തിലെ ഏക ശുദ്ധജല തടാകം :
A. വെള്ളായണി കായല്‍
B. ശാസ്താംകോട്ട കായല്‍
C. പൂക്കോട് തടാകം
D. ഇവയൊന്നുമല്ല
38. മുംബൈ സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കില്‍ വച്ച് ഈയിടെ മരണപ്പെട്ട സിംഹം :
A. ജെസ്പ
B. ജംബോ
C. ജൂഡ്
D. ജാക്കി
39. കേരളത്തിലെ ഇപ്പോഴത്തെ ഫിഷറീസ് വകുപ്പ് മന്ത്രി :
A. മേഴ്‌സിക്കുട്ടിയമ്മ
B. പി. രാജീവ്
C. ആന്റണി രാജു
D. വി. അബ്ദു റഹ്മാന്‍
40. ഉപദ്വീപിയ നദികളില്‍ ഏറ്റവും നീളം കൂടിയത് :
A. ഗോദാവരി
B. കൃഷ്ണ
C. കാവേരി
D. മഹാനദി
41. തീരപ്രദേശം കേരളത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ എത്ര ശതമാനമുണ്ട്?
A. 13%
B. 12%
C. 15%
D. 10%
42. ചണമുല്‍പ്പാദനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമുള്ള രാജ്യം :
A. പാക്കിസ്ഥാന്‍
B. ചൈന
C. ഇന്ത്യ
D. നേപ്പാള്‍
43. മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന ട്രോഫി :
A. സ്വരാജ് ട്രോഫി
B. നെഹ്റു ട്രോഫി
C. ദിലീപ് ട്രോഫി
D. സന്തോഷ് ട്രോഫി
44. താഴെ തന്നിരിക്കുന്ന പ്രസ്താവനയില്‍ ശരിയായത് കണ്ടെത്തുക :
i. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി വ്യാവസായിക നയം രൂപീകരിച്ചത് 1948-ല്‍ ആണ്
ii. ഇന്ത്യന്‍ ആസൂത്രണത്തിന്റെ പിതാവ് ജവഹര്‍ലാല്‍ നെഹ്‌റു ആണ്
iii. ആസൂത്രണ കമ്മീഷന്‍ 1950 ആഗസ്റ്റ് 15-ന് നിലവില്‍ വന്നു
iv. എം. എന്‍. റോയ് ആവിഷ്കരിച്ച പദ്ധതിയാണ് ജനകിയ പദ്ധതി
A. i,ii ശരി
B. iii,ivശരി
C. ii,ivശരി
D. i,ivശരി
45. താഴെ കൊടുത്തിരിക്കുന്ന പഞ്ചവത്സര പദ്ധതികളില്‍ ഉചിതമായത് ഏത്?
i. 5ാം പഞ്ചവത്സര പദ്ധതി 1974-79 കാലയളവില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിന് പ്രാധാന്യം നല്കി
ii. 7-൦ പഞ്ചവത്സര പദ്ധതി 1985-1990 കാലയളവില്‍ ആധുനികവത്കരണം തൊഴിലവസരങ്ങളുടെ വര്‍ദ്ധനവിന് പ്രാധാന്യം കൊടുത്തു
iii. 10-0൦ പഞ്ചവത്സര പദ്ധതി 2002-2007 കാലയളവില്‍ മൂലധന നിക്ഷേപം വര്‍ദ്ധിപ്പിക്കുക ലക്ഷ്യം
iv. 12-0൦ പഞ്ചവത്സര പദ്ധതി 2019-2017 കാലയളവില്‍ മാനവശേഷി വികസനത്തിന് ഊന്നല്‍ നല്‍കി
A. i,iii,iv ശരി
B. i,ii,iii ശരി
C. ii,iii,iv ശരി
D. എല്ലാം ശരി
46. ലിക്കുഡ് പാര്‍ട്ടി ഏത് രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടിയാണ്?
A. ജപ്പാന്‍
B. ജര്‍മ്മനി
C. ഇറ്റലി
D. ഇസ്രായേല്‍
47. പ്രഭു സഭ എന്നറിയപ്പെടുന്നത് ഏത് രാജ്യത്തെ സഭയാണ്?
A. സൗദി
B. അമേരിക്ക
C. ഇംഗ്ലണ്ട്
D. നേപ്പാള്‍
48. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എന്നത് :
A. ഒരു ചെയര്‍പേഴ്‌സണ്‍, മൂന്ന് മുഴുവന്‍ സമയ അംഗങ്ങള്‍, ആറ് ഡീംഡ് അംഗങ്ങള്‍
B. ഒരു ചെയര്‍പേഴ്‌സണ്‍, നാല് മുഴുവന്‍ സമയ അംഗങ്ങള്‍, അഞ്ച് ഡീംഡ് അംഗങ്ങള്‍
C. ഒരു ചെയര്‍പേഴ്‌സണ്‍, ഏഴ് മുഴുവന്‍ സമയ അംഗങ്ങള്‍
D. ഒരു ചെയര്‍പേഴ്‌സണ്‍, അഞ്ച് മുഴുവന്‍ സമയ അംഗങ്ങള്‍, ഏഴ് ഡീംഡ് അംഗങ്ങള്‍
49. ആരുടെ നോവല്‍ ആണ് “വല്ലി?
A. പി.എഫ്. മാത്യൂസ്
B. ഉണ്ണി. ആര്‍
C. പെരുമ്പടവം ശ്രീധരന്‍
D. ഷീല ടോമി
50. 68-ാമത് നെഹ്‌റു ട്രോഫി വള്ളംകളി വിജയി ആരാണ്?
A. കാരിച്ചാല്‍ ചുണ്ടന്‍
B. കാട്ടില്‍ മേക്കതില്‍
C. പായിപ്പാടന്‍ ചുണ്ടന്‍
D. ഇതൊന്നുമല്ല
51. പോലീസ് സേനയില്‍ ട്രാൻസ്‍ജെൻഡറുകൾക്ക് സംവരണം ഏര്‍പ്പെടുത്തിയ സംസ്ഥാനം :
A. ഉത്തര്‍പ്രദേശ്
B. മഹാരാഷ്ട്ര
C. കേരളം
D. കര്‍ണ്ണാടക
52. ശരിയായത് കണ്ടെത്തുക :
i. ജിമ്മി ജോര്‍ജ് - വോളിബോള്‍
ii. പ്രീജ ശ്രീധരന്‍ -- നീന്തല്‍
iii. ബോബി അലോഷ്യസ് - ഹൈജമ്പ്
iv. ചിത്ര കെ. സോമന്‍ -- അത്‌ലറ്റ്
A. i,ii,iii ശരി
B. i,iii,iv ശരി
C. i,ii,iv ശരി
D. ii,iii,iv ശരി
53. കപടഫലങ്ങളില്‍ ഉള്‍പ്പെടാത്ത ഫലം ഏത്?
A. ആപ്പിള്‍
B. മാങ്ങ
C. കശുമാങ്ങ
D. സഫര്‍ജല്‍
54. ഒരു ആഹാര ശൃംഖലയില്‍ ആദ്യ ഉപഭോക്താവ് ആവാന്‍ കഴിയാത്ത ജീവിവര്‍ഗ്ഗം :
A. മാംസഭുക്ക്
B. സസ്യഭുക്ക്
C. മിശ്രഭുക്ക്
D. വിഘാടകര്‍
55. ഭക്ഷണത്തിലൂടെയല്ലാതെ മനുഷ്യന് ലഭിക്കുന്ന ജീവകം ഏതാണ്?
A. ജീവകം B
B. ജീവകം C
C. ജീവകം A
D. ജീവകം D
56. മനുഷ്യരില്‍ അവസാനം മുളച്ചു വരുന്ന പല്ല് ഏതാണ്?
A. അഗ്രചര്‍വണകം
B. കോമ്പല്ല്
C. ചര്‍വണകം
D. ഉളിപ്പല്ല്
57. വംശനാശഭീഷണി നേരിട്ട നീലഗിരി താര്‍ സംരക്ഷിക്കപ്പെട്ട നാഷണല്‍ പാര്‍ക്ക് :
A. സൈലന്റ് വാലി
B. ഇരവികുളം
C. പാമ്പാടും ചോല
D. മതികെട്ടാന്‍ ചോല
58. താഴെ കൊടുത്ത ജീവകങ്ങളില്‍ ബി. കോംപ്ലക്സ് ഗ്രൂപ്പില്‍ പെടാത്ത ജീവകം ഏത്?
A. ടോക്കോഫെറോള്‍
B. തയാമിന്‍
C. നിയാസിന്‍
D. റൈബോഫ്ലാവിന്‍
59. മണ്ണ് പരിശോധനയില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് ഉപയോഗിക്കുന്നത് മണ്ണിന്റെ ഏത് ഗുണം പരിശോധിക്കാനാണ്?
A. മണ്ണിന്റെ PH പരിശോധനയ്ക്ക്
B. മണ്ണിന്റെ ജലവാഹകശേഷി അറിയുന്നതിന്
C. മണ്ണിന്റെ രാസഘടന മനസ്സിലാക്കുന്നതിന്
D. മണ്ണിലെ ജൈവാംശം പരിശോധിക്കുന്നതിന്
60. ഒരു വസ്തു എല്ലാം നിറങ്ങളും പ്രതിഫലിപ്പിക്കുന്നുവെങ്കില്‍ ആ വസ്തുവിന്റെ നിറം എന്തായിരിക്കും?
A. കറുപ്പ്
B. വെളുപ്പ്
C. നീല
D. ഇതൊന്നുമല്ല
61. നിര്‍മ്മാണ വേളയില്‍ ചൂടായ അവസ്ഥയില്‍ മൃദുവായിരിക്കുകയും എന്നാല്‍ തണുപ്പിക്കുമ്പോള്‍ സ്ഥിരമായി ദൃഡമാവുകയും ചെയുന്ന പ്ലാസ്റ്റിക്കാണ് :
A. തെര്‍മോസെറ്റിങ് പ്ലാസ്റ്റിക്ക്
B. തെര്‍മോ പ്ലാസ്റ്റിക്ക്
C. പോളിത്തീന്‍
D. ഇതൊന്നുമല്ല
62. വ്യത്യസ്ത മണ്ണിനങ്ങളുടെ PH മൂല്യം തന്നിരിക്കുന്നു. ഏത് മണ്ണിനാണ് കുമ്മായം ചേര്‍ക്കേണ്ടത്?
A. 7
B. 8
C. 9
D. 5
63.സമതല ദര്‍പ്പണം രൂപീകരിക്കുന്ന പ്രതിബിംബത്തിന്റെ സവിശേഷതകളെ കുറിച്ച് താഴെ കൊടുത്തിട്ടുള്ള പ്രസ്താവനകളില്‍ ശരിയായ പ്രസ്താവന/പ്രസ്താവനകള്‍ ഏതാണ്?
i. വസ്തുവിന്റെ അതേ വലിപ്പമാണ് പ്രതിബിംബത്തിന്
ii. ദർപ്പണത്തിൽ നിന്നും വസ്തുവിലേക്കും പ്രതിബിംബത്തിലേക്കുമുള്ള ദൂരം തുല്യമായിരിക്കും
iii. പ്രതിബിംബം നിവര്‍ന്നതും യഥാര്‍ത്ഥവുമായിരിക്കും
A. i മാത്രം ശരിയാണ്
B. ii മാത്രം ശരിയാണ്
C. i,ii മാത്രം ശരിയാണ്
D. ii,iii മാത്രം ശരിയാണ്
64. താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ പ്രസ്താവന/പ്രസ്താവനകള്‍ ഏത്?
i. ഒരു വസ്തു ഒരു തുലന സ്ഥാനത്തെ ആസ്പദമാക്കി ഇരുവശങ്ങളിലേക്കും ചലിക്കുന്നതാണ് ദോലനം
ii. സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനമാണ് ഭ്രമണം
iii. വൃത്താകാര പാതയിലൂടെയുള്ള ചലനമാണ് - നേര്‍രേഖാ ചലനം
A. i മാത്രം ശരിയാണ്
B. i,ii ശരിയാണ്
C. i,ii&iii ശരിയാണ്
D. ഇതൊന്നുമല്ല
65. 2021 ജൂലായില്‍ ജെഫ് ബെസോസ് നടത്തിയ ബഹിരാകാശയാത്രയില്‍ അദ്ദേഹത്തോടൊപ്പം
യാത്ര ചെയ്ത പ്രായം കൂടിയ വ്യക്തി :
A. മാര്‍ക്ക് ബെസോസ്
B. ഒലിവര്‍ ഡീമന്‍
C. വാലി ഫങ്ക്
D. ഇവരാരുമല്ല
66. “ഗാനിമിഡിന്റെ അന്തരീക്ഷത്തില്‍ നീരാവിയുടെ തെളിവുകള്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ കണ്ടെത്തുകയുണ്ടായി'. ഗാനിമിഡ് ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ്?
A. വ്യാഴം
B. ശനി
C. ശുക്രന്‍
D. ചൊവ്വ
67. ഡങ്കിപ്പനി പരത്തുന്നതേതുതരം കൊതുക്?
A. പെണ്‍ ഏഡീസ്
B. ആൺ ഏഡീസ്
C. പെണ്‍ അനോഫലീസ്
D. ആൺഅനോഫലീസ്
68. ഒറ്റപ്പെട്ടത് കണ്ടെത്തുക :
A. ഡി.പി.റ്റി. - വാക്സിന്‍
B. ഡോട്സ് - ക്ഷയം
C. AB രക്തഗ്രൂപ്പ് - സാര്‍വ്വത്രിക ദാതാവ്
D. അഡ്രിനാലിന്‍ - ഹോര്‍മോണ്‍
69. മുറിവില്‍ നിന്നും അധിക രക്തസ്രാവം ഉണ്ടാവുന്നത് ഏത് പോഷകത്തിന്റെ മൂലമാണ്?
A. വൈറ്റമിന്‍ “എ”
B. വൈറ്റമിന്‍ “കെ"
C. വൈറ്റമിന്‍ “ഇ”
D. വൈറ്റമിന്‍ “ബി”
70. NACO ഏത് രോഗവുമായി ബന്ധപ്പെട്ട സംഘടനയാണ്?
A. ക്യാന്‍സര്‍
B. എയ്ഡ്സ്
C. പ്രമേഹം
D. സിറോസിസ്
71. താഴെ കൊടുത്തിരിക്കുന്നതില്‍ ജലജന്യ രോഗം ഏത്?
A. ക്ഷയരോഗം
B. മലേറിയ
C. കോളറ
D. ചിക്കന്‍പോക്സ്
72. കണ്ണിന്റെ ഏത് ഭാഗമാണ് മാറ്റിവയ്ക്കാനാവുന്നത്?
A. കണ്ണ് പൂര്‍ണ്ണമായും
B. റെറ്റിന
C. ഒപ്റ്റിക് നേര്‍വ്
D. കോര്‍ണിയ
73. ഉത്തേജക മരുന്നിന്റെ സ്ഥിരോപയോഗം കായികതാരങ്ങള്‍ക്ക് ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ഏത്?
A. മുഖക്കുരു
B. മാനസിക ചാഞ്ചാട്ടം
C. വര്‍ദ്ധിച്ച ആക്രമണാത്മകത
D. മുകളില്‍ കൊടുത്തതെല്ലാം
74. അനിയന്ത്രിത കോശ വളര്‍ച്ച ഏത് രോഗത്തിന്റെ ലക്ഷണമാണ്?
A. മെനഞ്ചയിറ്റീസ്
B. അര്‍ബുദം
C. ഹൃദയസ്തംഭനം
D. പക്ഷാഘാതം
75. വിളര്‍ച്ച (അനീമിയ) ഏത് ധാതുവിന്റെ കുറവുകൊണ്ടുണ്ടാകുന്നു?
A. കാല്‍സ്യം
B. ഇരുമ്പ്
C. സോഡിയം
D. മഗ്നീഷ്യം
76. കേരളത്തില്‍ സ്വാന്തന പരിചരണ നയം (പാലിയേറ്റീവ് കെയര്‍ പോളിസി) ഏത് വര്‍ഷം നിലവില്‍ വന്നു?
A. 2009
B. 2013
C. 2003
D. 2008
77. താഴെ കൊടുത്തിരിക്കുന്നതില്‍ ലോകമാകെ കുട്ടികളുടെ നിശാന്ധതയ്ക്ക് കാരണമായതേത്?
A. വൈറ്റമിന്‍ “എ.” യുടെ കുറവ്
B. ഗ്ലൂക്കോമ
C. തിമിരം
D. പ്രോട്ടീന്‍ കുറവ്
78. കേരള ഗവണ്മെന്റിന്റെ ആരോഗ്യരംഗത്തെ ത്രിതല സംവിധാനത്തില്‍ മൂന്നാമതായി വരുന്ന ആരോഗ്യ സ്ഥാപനം ഏത്?
A. താലൂക്ക് ആശുപത്രി
B. മെഡിക്കല്‍ കോളേജ് ആശുപത്രി
C. ജില്ലാ ആശുപത്രി
D. പ്രാഥമിക ആരോഗ്യകേന്ദ്രം
79. ഇന്ത്യയിലെ ഏത് സംസ്ഥാനമാണ് ശിശു മരണനിരക്ക് ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്?
A. ഗോവ
B. പശ്ചിമബംഗാള്‍
C. കേരളം
D. കര്‍ണ്ണാടകം
80. താഴെ കൊടുത്തിരിക്കുന്നതില്‍ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയുടെ ശരീരഭാര അനുപാതം BMI എത്ര?
A. 25-29.9 kg/m2
B. 29-35.0 kg/m2
C. 15.5-18.5 kg/m2
D. 18.5-24.9 kg/m2
81. (52)2 x (51)2 / (52)1 x (51)1ന് ലഘൂകരിക്കുക :
B. 29-35.0 kg/m2
C. 15.5-18.5 kg/m2
D. 18.5-24.9 kg/m2
81. (52)2 x (51)2 / (52)1 x (51)1ന് ലഘൂകരിക്കുക :
A. 30
B.20
C. 45
D. 10
Question Cancelled
Question Cancelled
82. 10 6 / 103എത്രയാണെന്ന് എഴുതുക ::
A. 1000
B. 100
C. 10
D. 10000
83. 1- 1/4 എത്ര?
A. 1/2
B. 3/4
C. 1/4
D. 1
84. 2.5 x 2.5=
A. 10.5
B. 2.5
C. 6.25
D. 1.5
85. 3+8x 8÷10x10=
A. 6.7
B. 67
C. .67
D. .067
86. 1.6 കി.മീ. എന്നത് എത്ര മൈല്‍ ആണ്?
A. 3
B. 6
C. 1
D. 2
87. 1.75 ന്റെ ഭിന്നസംഖ്യാരൂപം എഴുതുക :
A. 7/4
B. 4/7
C. 7
D. 4
88. 80% __________ ഭിന്നസംഖ്യയ്ക്ക് തുല്യമാണ്.
A. 4/5
B. 5/4
C. 5
D. 4
89. ഒരു കച്ചവടക്കാരന്‍ തന്റെ കയ്യിലുണ്ടായിരുന്ന 50% ആപ്പിള്‍ വിറ്റു. ഇനി അയാളുടെ കയ്യില്‍ 450 ആപ്പിള്‍ ഉണ്ടെങ്കില്‍ ആകെ അയാളുടെ കയ്യില്‍ എത്ര ആപ്പിള്‍ ഉണ്ടായിരുന്നു?
A. 100
B. 200
C. 500
D. 900
90. 200 ന്റെ 20% എത്ര?
A. 10
B. 30
C. 40
D. 50
91. വ്യത്യസ്തമായത് എഴുതുക :
A. Trivandrum
B. Kannur
C. Munnar
D. Kollam
92. ഒരു നിശ്ചിത കോഡ് ഭാഷയില്‍ MALAPPURAM NBMBQQVSBM എന്ന് എഴുതിയിരിക്കുന്നു. ആ കോഡ് ഭാഷയില്‍ KASARAGOD എന്നുള്ളത് എങ്ങനെ എഴുതാം?
A. LBTBSBHPD
B. KAQARBGOD
C. LBTBSBHPE
D. KAQBSBGOD
93. 1, 5, ? , 66, 280 ......
A. 20
B. 18
C. 22
D. 26
94. ABC, CDE, ?, GHI, ……
A. EFG
B. FGD
C. EGF
D. EGD
95. 10x4÷5+5-2 ലഘൂകരിക്കുക :
A. 10
B. 5
C. 15
D. 20
Question Cancelled
96. D, E, H, L, ?, …...
A. P
B. Q
C. H
D. I
97. Door : Wood : : House : ?
A. Pen
B. Penci
C. Window
D. Cement
98. വ്യത്യസ്തമായത് കണ്ടെത്തുക :
A. 88
B. 95
C. 61
D. 73
99. 12, 14, 16, ?......
A. 24
B. 26
C. 18
D. 21
100. -12ല്‍ നിന്നും -10 കുറയ്ക്കുക :
A. 2
B. 10
C. -2
D. 0