Cook Questions and Answers

FINAL ANSWER KEY
Question Code: 241/2023
Medium of Question- Malayalam/ Tamil/ Kannada
Name of Post: Cook
Department: SC Development
Cat. Number: 711/2021, 712/2021, 713/2021, 714/2021,715/2021, 716/2021, 717/2021, 718/2021, 051/2023, 133/2023
Date of Test : 15.12.2023

 

1. പെരിഷിബിൾ ഫുഡ്‌ മെറ്റീരിയൽസ്‌ റെഫ്രിജറേറ്ററിൽ സൂക്ഷിക്കാൻ അഭികാമ്യമായ താപനില ______________ ആണ്‌.
A. 15-18 ഡിഗ്രി സെൽഷ്യസ്‌
B. 10-15 ഡിഗ്രി സെൽഷ്യസ്‌
C. 1-4 ഡിഗ്രി സെൽഷ്യസ്‌
D. 5-8 ഡിഗ്രി സെൽഷ്യസ്‌

2. ഇറച്ചിയിലെ പ്രോട്ടിൻ ________ എന്ന്‌ അറിയപ്പെടുന്നു.
A. മയോസീൻ
B. ഗ്ലൂട്ടൻ
C. ലെഗുമിൻ
D. അൽബുമിൻ

3. ഭക്ഷണ സാധനങ്ങൾ ചൂടാക്കുമ്പോൾ അതിലെ ___________ നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്‌.
A. മിനറൽസ്‌
B. ഉപ്പ്‌
C. വിറ്റാമിൻ സി
D. കൊഴുപ്പ്‌

4. ____________ എന്നത്‌ ഒരു ക്ലാസ്‌ ഓഫ്‌ പ്രൊഫഷണൽ കുക്കറിയിൽ ഉൾപ്പെട്ട ഒന്നാണ്‌.
A. ക്യൂസീൻ സിമ്പിൾ
B. ചൈനീസ്‌ കുക്കറി
C. റോസ്റ്റിംഗ്‌
D. ഇവയൊന്നുമല്ല

5. ഇലവർഗ്ഗത്തിൽ പെട്ട പച്ചക്കറികൾക്ക്‌ പച്ചനിറം കൊടുക്കുന്നത്‌___________ എന്ന പിഗ്‌മെന്റ്‌ ആകുന്നു.
A. ഫ്ലേവോൺസ്‌
B. ക്ലോറോഫിൽസ്‌
C. അന്തോസിയാനിൻ
D. കരോട്ടിനോയിഡ്‌

6. പഞ്ചസാര ചൂടാക്കിയാൽ _______ ആയി മാറുന്നു.
A. ക്യാരമേൽ
B. ഫാറ്റിക്‌ ആസിഡ്‌
C. ഗ്ലൂട്ടൻ
D. ഇവയെല്ലാം

7. __________ എന്നത്‌ ഭക്ഷണത്തിന്റെ ഒരു ഘടനയാണ്‌.
A. മിസ്‌ എൻ പ്ലേ
B. പോച്ചിങ്‌
C. ക്യൂസീൻ
D. സ്പോഞ്ചി

8. പഴങ്ങളുടെയും പച്ചക്കറികളുടെയും തൊലി നീക്കം ചെയ്യുന്നതിന്‌ _________ എന്ന്‌ പറയുന്നു.
A. മാഷിങ്‌
B. ഗ്രേറ്റിംഗ്‌
C. പീലിംഗ്‌
D. മിൻസിങ്‌

9. ആട്ട മാവ്‌ നന്നായി കുഴക്കുന്നതിന്റെ ഉദ്ദേശ്യം എന്ത്‌ ?
A. നന്നായി അലിഞ്ഞു ചേരാൻ
B. ഗ്ലൂട്ടൻ ഉണ്ടാകുന്നതിന്‌
C. അതിന്റെ ചേരുവകൾ ഒരു മിശ്രിതം ആകുന്നതിന്‌
D. ഇവയെല്ലാം

10. _________ എന്നത്‌ പന്നിയിറച്ചിയുടെ കൊഴുപ്പിനെയാണ്‌ പറയപ്പെടുന്നത്‌.
A. ലാർഡ്‌
B. ഓഫൽസ്‌
C. സ്റ്റിക്ക്‌
D. സുപ്രീം

11. പച്ചക്കറികൾ അവയുടെ നിറം നഷ്ടപ്പെടാതെ പാചകം ചെയ്യുന്ന രീതിയെ _________ എന്നാണ്‌ അറിയപ്പെടുന്നത്‌.
A. ബ്ലീച്ചിങ്‌
B. ഫാസ്റ്റ്‌ ബോയിലിംഗ്‌
C. ഏജിങ്‌
D. സിമെറിങ്‌

12. ഒരു കെമിക്കൽ റൈസിംഗ്‌ ഏജന്റിന്‌ ഉദാഹരണം ആണ്‌.
A. യീസ്റ്റ്‌
B. നീരാവി
C. ബേക്കിംഗ്‌ പൗഡർ
D. ലാമിനേഷൻ

13. __________ എന്നത്‌ ഗ്രില്ലിങ്ങിന്റെ വേവ്‌ (ഡൺനെസ്‌) സൂചിപ്പിക്കുന്ന ഒരു ഫ്രഞ്ച്‌ പദം ആണ്‌.
A. ബാൽചൌ
B. കാൽദീൻ
C. വിന്താലു
D. ഒബ്ലു

14. നേരിട്ടുള്ള ചൂടിൽ എണ്ണയോ കൊഴുപ്പോ ഉപയോഗിക്കാതെ പാചകം ചെയ്യുന്ന രീതിയെ ____________ എന്ന്‌ പറയുന്നു.
A. ഫ്രൈയിങ്‌
B. സിമ്മെറിങ്‌
C. ബ്രോയ്ലിംഗ്‌
D. ബ്രെയ്സിംഗ്‌

15. പാചകത്തിന്‌ ആവശ്യമായ സാധനങ്ങൾ മുൻകൂട്ടി തയ്യാറാക്കി വയ്ക്കുന്നതിന്‌ ___________ എന്ന്‌ പറയുന്നു.
A. മിസ്‌ എൻ പ്ലേ
B. മീർപോ
C. ബുക്കെ ഗാർണി
D. ജൂലിയൻ

16. __________ തരത്തിലുള്ള പാത്രങ്ങൾ മൈക്രോവേവ്‌ ഓവനിൽ ഉപയോഗിക്കുന്നത്‌ ആശാസ്യമല്ല.
A. സെറാമിക്‌
B. സ്റ്റൈൻലെസ്സ് സ്റ്റീൽ
C. ടെംപേഡ്‌ ഗ്ലാസ്‌
D. ഹീറ്റ്‌ റെസിസ്റ്റന്റ്‌ പ്ലാസ്റ്റിക്‌

17. _________ എന്ന പാചക രീതി പോട്ട്‌ റോയ്സ്റ്റിംഗ്‌, സ്റ്റുയിങ്‌ എന്നീ പാചക രീതികൾ സംയോജിപ്പിച്ചുള്ളതാണ്‌.
A. ബ്രെയ്‌സിംഗ്‌
B. പോയിലിംഗ്‌
C. റോസ്റ്റിംഗ്‌
D. സ്റ്റീമിംഗ്‌

18. രോഗികൾക്കായി പാചകം ചെയ്യുമ്പോൾ തിരഞ്ഞെടുക്കാവുന്ന ഏറ്റവും അനുയോജ്യമായ പാചക രീതി __________ ആകുന്നു.
A. ഫ്രൈയിങ്‌
B. ഗ്രില്ലിങ്‌
C. റോസ്റ്റിംഗ്‌
D. സ്റ്റീമിംഗ്‌

19. ഒരു മൈക്രോവേവ്‌ ഓവനിൽ ഇലക്രിസിറ്റിയെ മൈക്രോവേവ്‌ ആക്കി മാറ്റുന്നത്‌ __________ എന്ന പ്രത്യേക ഭാഗമാണ്‌.
A. മാഗ്നെറ്റ്‌
B. ഇലക്ട്രോൺ
C. ഇലക്ട്രോമാഗ്‌നെറ്റ്
D. മാഗ്നെട്രോൺ

20. വീണ്ടും ചൂടാക്കുക എന്നതിന്‌ ഉപയോഗിക്കുന്ന ഫ്രഞ്ച്‌ പദം ഏത്‌ ?
A. റിഷ്വ

B. റിലീഷ്‌
C. റിസ്വാൽസ്‌
D. റഗ്ഔട്‌

    

21. തന്തൂരി ചിക്കൻ എന്നത്‌ _________ സംസ്ഥാനത്തു നിന്നുള്ള പ്രത്യേക ഭക്ഷണം ആണ്‌.
A. ഗുജറാത്ത്‌
B. പശ്ചിമ ബംഗാൾ
C. പഞ്ചാബ്‌
D. കർണാടകം

22. __________ ഒരു ഗുജറാത്തി വിശിഷ്ട ഭക്ഷണം ആണ്‌.
A. സന്ദേശ്‌
B. സൊപൊട്ടേൽ
C. ഉന്ധിയു
D. മച്ചർ ജാൽ

23. ഫിംഗർ മില്ലറ്റ്‌ എന്നത്‌ മലയാളത്തിൽ _________ എന്നറിയപ്പെടുന്നു.
A. പഞ്ഞ പുല്ല്‌
B. ബജ്റ
C. തിന
D. കൂവരക്‌

24. _________ ഉപയോഗിച്ചാണ്‌ പരമ്പരാഗത രീതിയിൽ രസഗുള ഉണ്ടാക്കുന്നത്‌.
A. പാൽ പൊടി
B. കുറുക്കിയ പാലും പഞ്ചസാരയും
C. ഖോവ
D. ഛെന

25. ഇഡലി പൊടി എന്ന്‌ പ്രാദേശികമായി അറിയപ്പെടുന്ന മസാലയുടെ ശരിയായ പേര്‌ ________ എന്ന്‌ ആകുന്നു.
A. ഗോഡ മസാല
B. മുലഗാപൊടി മസാല
C. ചെട്ടിനാട്‌ മസാല
D. പഞ്ച പൂരൻ മസാല

26. ബ്രൗൺ റൂന്റെ കൂടെ ___________ സ്റ്റോക്ക്‌ ചേർക്കുമ്പോൾ ആണ്‌ ബ്രൗൺ സോസ്‌ ഉണ്ടാകുന്നത്‌.
A. വെള്ള
B. ബ്രൗൺ
C. തവിട്ട്‌
D. ഇവയൊന്നുമല്ല

27. വെജിറ്റബിൾ സ്റ്റോക്ക്‌ തയ്യാറാക്കുന്നതിന്‌ വേണ്ടുന്ന സമയം
A. 1 മണിക്കൂർ
B. 10 മിനീറ്റ്‌
C. 20-25 മിനിറ്റ്‌
D. ഇവയൊന്നുമല്ല

28. മൽസ്യം, മാംസ്യം, പച്ചക്കറികൾ എന്നിവ വേവിച്ച ശേഷം പാത്രത്തിൽ മിച്ചം വരുന്ന ദ്രാവകം
A. ഗ്രേവി
B. ജൂസ്‌
C. പോട്ട്‌ ലിക്കർ
D. ഇവയൊന്നുമല്ല

29. കൺസോമേ തയ്യാറാക്കുമ്പോൾ സൂപ്പിന്റെ മുകൾ ഭാഗത്തു അടിഞ്ഞു കൂടുന്നഘടകങ്ങളെ __________ എന്നു വിളിക്കുന്നു.
A. പ്രോട്ടിൻ
B. മുട്ടയുടെ വെള്ള
C. കൊഴുപ്പ്‌
D. റാഫ്റ്റ്‌

30. 'ചൗദർ' ഏത്‌ രാജ്യത്തെ പ്രധാന സൂപ്പാണ്‌ ?
A. ഇന്ത്യ
B. അമേരിക്ക
C. സ്പെയിൻ
D. ഇറ്റലി

31. “ഗ്രീൻ ടെർട്ടിൽ സൂപ്പ്‌ " ഏത്‌ രാജ്യത്തെ പ്രധാന സൂപ്പാണ്‌ ?
A. അമേരിക്ക
B. സ്പെയിൻ
C. ഇറ്റലി
D. ഇംഗ്ലണ്ട്‌

32. സോസുകൾക്ക്‌ സാന്ദ്രത കൈവരിക്കാൻ പ്രധാനമായി ഉപയോഗിക്കുന്ന ഘടകം
A. റൂ
B. കോൺഫ്ലോർ
C. സീസണിങ്സ്‌
D. ഇവയൊന്നുമല്ല

33. ഡബിൾ ബോയ്ലിങ്‌ രീതിയിൽ ഉണ്ടാക്കുന്ന ഒരു മദർ സോസ്‌
A. മയോണൈസ്‌
B. വൈറ്റ്‌ സോസ്‌
C. ബ്രൗൺ സോസ്‌
D. ഹോളെൻഡൈസ്‌

34. ബ്രൗൺ സോസിന്റെ പ്രധാനപ്പെട്ട ഉപസോസിനെ ______ എന്ന്‌ പറയുന്നു.
A. ചെഷയർ
B. ക്രീം
C. ഡെമിഗ്ലൈയിസ്‌
D. ബെഷമൽ

35. 'കൺസോമേ സെയിന്റ്‌ ജർമൻ ' എന്ന സൂപ്പിന്റെ ഗാർണിഷ്‌
A. ജൂലിയൻസ്‌ ഓഫ്‌ വെജിറ്റബിൾസ്‌
B. ഗ്രീൻപീസ്‌
C. ചില്ലി
D. ഇതൊന്നുമല്ല

36. ഭംഗിയുള്ള ആകൃതിയിൽ മുറിച്ച ടോസ്റ്റ്‌ ചെയ്ത ബ്രെഡിന്റെ മുകളിൽ കുറച്ചു മിശ്രിതം വെച്ച അപ്പടൈസെർ ആണ്‌
A. സാൻവിച്ച്‌
B. ബർഗർ
C. കനാപേ
D. ഇവയൊന്നുമല്ല

37. അപ്പടൈസെർ ആയി വിളമ്പുന്ന സ്റ്റെർജൻ ഫിഷിന്റെ ഉപ്പിലിട്ട്‌ ഉണക്കിയ മുട്ടയെ _______ എന്ന്‌ പറയുന്നു.
A. ഷ്രിമ്പ്‌
B. കോക്‌ടെയ്‌ൽ
C. കവിയെർ
D. ഇവയൊന്നുമല്ല

38. കുക്കുമ്പർ സലാഡിൽ മുഖ്യ ഘടകമായ കുക്കുമ്പറിനെ _____ എന്ന്‌ വിളിക്കുന്നു.
A. ബേയ്‌സ്‌
B. ഹാർട്ട്‌ ഓർ ബോഡി

C. ഗാർണിഷ്‌
D. ഇവയൊന്നുമല്ല

39. സലാഡിന്റെ രുചിയും മണവും കൂട്ടുന്ന ദ്രാവകരൂപത്തിൽ ഉള്ളതും സലാഡിന്റെ മുകൾഭാഗത്തോ മിക്സ്‌ ചെയ്യുകയോ ചെയ്യുന്ന ഘടകങ്ങളെ _________ എന്ന്‌ വിളിക്കുന്നു.
A. സോസുകൾ
B. ഡ്രസ്സിങ്‌
C. ഗാർണിഷ്‌
D. ഇവയൊന്നുമല്ല

40. പ്രായമായ മൃഗങ്ങളുടെ മാംസത്തിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്‌ _______ നിറമാണ്‌.
A. കറുത്തത്‌
B. ക്രീം/വെളുത്തത്‌
C. കടുംമഞ്ഞ
D. ഇവയൊന്നുമല്ല

41. മൃഗങ്ങളെ കശാപ്പ്‌ ചെയ്ത ഉടനെ അതിന്റെ പേശികൾ ദൃഡമാകുകയും മാംസത്തിന്‌ കട്ടി വെയ്ക്കുകയും ചെയ്യുന്നതിനെ എന്ന്‌ പറയുന്നു.
A. റൈയ്പ്പണിങ്‌
B. ടെണ്ടറൈസിങ്‌
C. റിഗർ മോർട്ടിസ്‌
D. ഇവയൊന്നുമല്ല

42. പരന്നതും വൃത്താകൃതിയിൽ ഉള്ളതും കരളിൽ മാത്രം കൊഴുപ്പ്‌ കാണപ്പെടുന്നതും ആയ മത്സ്യങ്ങളെ ________ എന്ന്‌ പറയുന്നു.
A. ഷെൽ ഫിഷ്‌
B. വൈറ്റ്‌ ഫിഷ്‌
C. ഓയിലി ഫിഷ്‌
D. ഇവയൊന്നുമല്ല

43. പൂതിയ മത്സ്യങ്ങളുടെ ചെകിള പൂവുകൾക്ക്‌ ________ നിറം ആയിരിക്കും.
A. ക്രീം
B. വെള്ള
C. ചുവപ്പ്‌
D. ഇവയൊന്നുമല്ല

44. വലിയ മത്സ്യങ്ങളിൽ നിന്നും ഏകദേശം 3 സെ. മീ. ഘനത്തിൽ എല്ലിനോടൊപ്പം മുറിച്ചെടുത്ത കഷ്ണം _______ എന്നറിയപ്പെടുന്നു.
A. ഫില്ലേ
B. ഡാൻ
C. ഗജോൺ
D. മൈനോൺ

45. ആർട്ടിചോക്ക്‌, കോളിഫ്ലവർ എന്നിവ പച്ചക്കറികളിൽ ഏത്‌ വിഭാഗത്തിൽ പെടുന്നു ?
A. ഇല
B. വേര്‌
C. ട്യൂബറുകൾ
D. ഫ്ലവർസ്‌


46. ബേക്കിങ്‌ സോഡാ പോലുള്ള ആൽക്കലികൾ (ക്ഷാരം) ഉപയോഗിച്ച്‌ പച്ചക്കറികൾ വേവിച്ചാൽ അവ കൂടുതൽ _____ ഉള്ളതാകുന്നു.
A. മൃദു
B. ദൃഡത
C. മാറ്റമൊന്നുമില്ല
D. ഇവയൊന്നുമല്ല

47. ബീറ്റ്റൂട് വഴുതന, വയലറ്റ്‌ കാബേജ്‌ എന്നിവയിൽ കാണപ്പെടുന്ന വർണവസ്തു
A. കരോട്ടിൻ
B. ക്ലോറോഫിൽ
C. ആന്തോസയാനിൻ
D. ഫ്ലേവൺസ്‌

48. രോഗികൾക്ക്‌ പൊതുവെ ദഹനശേഷിയും ഭക്ഷണത്തോടുള്ള താല്‌പര്യവും __________ആയിരിക്കും.
A. സാധാരണ പോലെ
B. കുറവ്‌
C. കൂടുതൽ
D. ഇവയൊന്നുമല്ല

49. മുട്ട സൂക്ഷിക്കേണ്ട അനുയോജ്യമായ താപനില
A. 12-15 ഡിഗ്രി സെൽഷ്യസ്‌
B. 0-2 ഡിഗ്രി സെൽഷ്യസ്‌
C. 2-5 ഡിഗ്രി സെൽഷ്യസ്‌
D. ഇവയൊന്നുമല്ല

50. വേവിച്ച മുട്ടയിൽ ഉണ്ടാകുന്ന ബ്ലൂ റിങ്ങ്‌ എന്തിന്റെ പ്രവർത്തനഫലമായാണ്‌ ?
A. ഹൈഡ്രജൻ സൾഫൈഡ്‌ & അയേൺ
B. ഹൈഡ്രജൻ സൾഫൈഡ്‌ & കാൽസ്യം
C. ഹൈഡ്രജൻ സൾഫൈഡ്‌ & മഗ്നീഷ്യം
D.  ഇവയൊന്നുമല്ല

51. എട്ട്‌ കോഴ്സുള്ള റസ്റ്റോറന്റ്‌ മെനു താഴെ പറയുന്നവയിൽ ഏതു ഗണത്തിൽപെടുന്നു ?
A. അലാകാർട്ട്‌ മെനു
B. താബ്ല്‌ ദൊത്‌ മെനു
C. ഫിക്‌സഡ്‌ മെനു
D. സൈക്ലിക്‌ മെനു
Question Cancelled

52. പാസ്ത വിഭവങ്ങൾ ഏതു ഗണത്തിൽ പെടുന്നു ?
A. ഫാരിനേഷ്യസ്‌
B. സേവറി
C. റോസ്റ്റ്‌
D. അപ്പറ്റെസർ

53. താഴെ പറയുന്നവയിൽ കോൾഡ്‌ ബുഫെയിൽ പെടാത്തത്‌ ഏത്‌ ?
A. മുട്ട
B. ചീസ്
C. മത്സ്യ വിഭവങ്ങൾ
D. റോസ്റ്റ്‌ ബീഫ്‌

54. വളരെ പ്രായം ചെന്നവർക്കായി മെനു തയ്യാറാക്കുമ്പോൾ അതിലെ കാലറി മൂല്യം എങ്ങനെയായിരിക്കണം ?
A. 3000 ൽ കുറവ്‌
B. 5000 ൽ കുറവ്‌
C. 2000 ൽ കുറവ്‌
D. 1500 ൽ കുറവ്‌

55. താഴെ കൊടുത്തിരിക്കുന്നവയിൽ ചീസിന്‌ ഉദാഹരണം അല്ലാത്തത്‌ ഏത്‌ ?
A. ചെഷയർ
B. ഡെർബി
C. ബെലൂഗ
D. സ്റ്റിൽട്ടൻ

56. അടുക്കളയിലെ വേസ്റ്റ്‌ ശേഖരിക്കുന്ന ഡസ്റ്റ്‌ ബിന്നിന്‌ വേണ്ട സവിശേഷത ഏത്‌ ?
A. മുറുക്കി അടക്കാവുന്ന അടപ്പ്‌ ഉണ്ടായിരിക്കണം
B. എല്ലാം ഒരേ നിറത്തിലുള്ളവ ആയിരിക്കണം
C. ട്രാൻസ്പരന്റ്‌ (ഉള്ളിലുള്ളത്‌ പുറത്തു കാണാവുന്ന രീതിയിൽ) ആയിരിക്കണം
D. പ്ലാസ്റ്റിക്ക്‌ കൊണ്ട്‌ നിർമ്മിച്ചതായിരിക്കണം

57. അടുക്കളയിലെ എണ്ണയുള്ള പാത്രത്തിൽ തീ പിടിച്ചാൽ ഏതുതരം ഫയർ എക്സ്റ്റിഗ്യുഷർ ആണ്‌ ഉപയോഗിക്കാൻ പാടില്ലാത്തത്‌ ?
A. കാർബൺ ഡയോക്സൈഡ്‌
B. ഡ്രൈ പൗഡർ
C. ഫയർ ഹോസ്‌
D. ഫോം

58. ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ ഊർജ്ജം ലാഭിക്കുന്നതിനായി ചെയ്യേണ്ടത്‌ ഏത്‌ ?
A. വോൾട്ടേജ്‌ കൂറവുള്ളപ്പോൾ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുക
B. ഉപകരണങ്ങൾ പവർ പ്ലഗ്‌ ഉപയോഗിച്ച്‌ പ്രവർത്തിപ്പിക്കുക
C. ഓവൻ ആവശ്യമുള്ളപ്പോൾ മാത്രം പ്രി ഹീറ്റ്‌ ചെയ്യുക സ്റ്റാൻഡ്‌ ബൈയിൽ വയ്ക്കാതിരിക്കുക
D. എർത്ത്‌ കണക്ഷൻ ശരിയാണെന്ന്‌ ഉറപ്പുവരുത്തുക

59. ഷെഫ്‌ ദി ക്യുസീൻ എന്നാൽ ആരാണ്‌ ?
A. എക്സിക്യൂട്ടിവ്‌ ഷെഫ്‌
B. ഷൂ ഷെഫ്‌
C. കോമി ഷെഫ്‌
D. ഷെഫ്‌ ദി ബാങ്കുവെറ്റ്‌

60. കോൾഡ്‌ ബൂഫേ, സാൻഡ്‌വിച്ച്‌, കനാപ്പേ, ലാർഡർ ജോലികൾ മുതലായവ ആരുടെ ഉത്തരവാദിത്തമാണ്‌ ?
A. ഷെഫ്‌ കമ്മ്യൂണാർ
B. ഷെഫ്‌ ഗാർഡ്‌ മാഞ്ചർ
C. കോമി ഷെഫ്‌
D. ഷെഫ്‌ ദി ബാങ്കുവെറ്റ്‌

61. ഷെഫ്‌ കമ്മ്യൂണാറുടെ ജോലി എന്ത്‌ ?
A. റിലീഫ്‌ കുക്ക്‌
B. സ്റ്റാഫ്‌ കുക്ക്‌
C. പേസ്ട്രി കുക്ക്‌
D. വെജിറ്റബിൾ കുക്ക്‌

62. ബാക്ടീരിയ പെട്ടെന്ന്‌ വളരുന്ന താപനില അഥവാ ടെമ്പറേച്ചർ ഡെയ്ഞ്ചർ സോൺ എന്നാൽ എത്രയാണ്‌ ?
A. 45-140 ഡിഗ്രി ഫാറൻഹീറ്റ്‌
B. 50-75 ഡിഗ്രി ഫാറൻഹീറ്റ്‌
C. 25-50 ഡിഗ്രി ഫാറൻഹീറ്റ്‌
D. 32-40 ഡിഗ്രി ഫാറൻഹ്റ്റ്‌

63. അടുക്കളയിൽ ജോലി ചെയ്യുമ്പോൾ കൈ നിർബന്ധമായും കഴുകിയിരിക്കേണ്ട സാഹചര്യങ്ങളിൽ പെടാത്തത്‌ ഏത്‌ ?
A. ആഹാരം കൈകാര്യം ചെയ്യുന്നതിന്‌ മുൻപ്‌
B. ഭക്ഷണം കഴിക്കുന്നതിനു മുൻപ്‌
C. കണ്ണിൽ കോൺടാക്ട്‌ ലെൻസ്‌ ധരിക്കുന്നതിനു മുൻപ്‌
D. പച്ചക്കറികൾ കഴുകിയതിനുശേഷം

64. പെട്ടെന്ന്‌ കേടാകുന്ന ഹൈ റിസ്ക്‌ ഫുഡിൽ പെടാത്തത്‌ ഏത്‌ ?
A. പാചകം ചെയ്ത ഇറച്ചി
B. പാൽ
C. വെജിറ്റബിൾ കറി
D. മുട്ട

65. താഴെക്കൊടുത്തിരിക്കുന്നവയിൽ ക്രോസ്‌ കണ്ടാമിനേഷൻ സാധ്യത കുറവുള്ള പദാർത്ഥം ഏത്‌ ?
A. പച്ച ഇറച്ചി
B. മീൻ
C. ക്യാബേജ്‌ തോരൻ
D. പോൾട്രി

66. രോഗാണുക്കൾ വേഗം വളരാനും പടരാനും സാധ്യതയുള്ളത്‌ എങ്ങനെയുള്ള കൈകളിലാണ്‌ ?
A. ഉണങ്ങിയ പ്രതലത്തിൽ
B. നനഞ്ഞ പ്രതലത്തിൽ
C. കറുത്ത പ്രതലത്തിൽ
D. എണ്ണ ഉള്ള പ്രതലത്തിൽ

67. ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചു വയ്ക്കുന്ന ഫ്രിഡ്ജിലെ താപനില ഏറ്റവും കുറഞ്ഞത്‌ എത്രയായിരിക്കണം ?
A. 10 ഡിഗ്രി സെൽഷ്യസ്‌
B. 12 ഡിഗ്രി സെൽഷ്യസ്‌
C. 5 ഡിഗ്രി സെൽഷ്യസ്‌
D. 25 ഡിഗ്രി സെൽഷ്യസ്‌

68. മനുഷ്യരുടെ തൊലിയിലും മൂക്കിലും മുറിവുകളിലും കണ്ടുവരുന്ന ഒരു ബാക്ടീരിയയുടെ പേര്‌ ?
A. സ്റ്റൊഫൈലോകോക്കസ്‌
B. സാൽമോണെല്ല
C. ക്ലോസ്ട്രിഡിയം പെർഫ്രിഞ്ചൻസ്‌
D. ക്ലോറോക്യുനൈൻ

69. ശരിയായി പാചകം ചെയ്യാത്ത പന്നിയിറച്ചിയിലൂടെ മനുഷ്യർക്ക്‌ വരുന്ന രോഗത്തിന്റെ പേര്‌
A. ട്രിച്ചിനോസിസ്‌
B. ബോട്ടുലിസം
C. ടോക്ക്‌സോ പ്ലാസ്മോസിസ്‌
D. ടൈഫോയിഡ്‌

70. വെയ്സ്റ്റ്‌ നമ്മൾ കൈകാര്യം ചെയ്യേണ്ട അടിയന്തര സാഹചര്യം അല്ലാത്തത്‌ ഏത്‌ ?
A. അഗ്നിബാധയ്ക്ക്‌ സാധ്യതയുണ്ടെങ്കിൽ
B. അത്‌ കീടങ്ങളെ ആകർഷിക്കുന്നുണ്ടെങ്കിൽ
C. മറ്റുള്ളവർക്ക്‌ മുറിവ്‌ ഉണ്ടാക്കുന്ന രീതിയിൽ വച്ചിട്ടുള്ള കൂപ്പിച്ചില്ലോ പൊട്ടിയ പാത്രങ്ങളോ ആണെങ്കിൽ
D. അതിൽ കോഴിയുടെ എല്ല്‌ കിടക്കുന്നുണ്ടെങ്കിൽ

71. താഴെപ്പറയുന്നവയിൽ ടോക്‌സിൻ അല്ലാത്തത്‌ ഏത്‌ ?
A. എക്സോടോക്സിൻ
B. കീമാറ്റോടോക്സിൻ
C. എൻഡോടോക്സിൻ
D. എന്ററോടോക്സിൻ

72. ഭക്ഷ്യ വിഷബാധയ്ക്ക്‌ കാരണമാകാൻ സാധ്യതയില്ലാത്ത ലോഹം
A. ആന്റിമണി
B. ലെഡ്‌
C. ഇരുമ്പ്‌
D. കാഡ്മിയം

73. പെട്ടെന്ന്‌ ഭക്ഷ്യ വിഷബാധയേൽക്കുവാൻ സാധ്യതയില്ലാത്തതാർക്ക്‌ ?
A. ചെറിയ കൂട്ടികൾക്ക്‌
B. പ്രായം ചെന്നവർക്ക്‌
C. രോഗികൾക്ക്‌
D. യുവാക്കൾക്ക്‌

74. ഫുഡ്‌ പോയിസണിങ്ങിന്റെ (ഭക്ഷ്യ വിഷബാധയുടെ) സാധാരണ ലക്ഷണങ്ങൾ ഏതെല്ലാം ?
A. ഛർദി, വയറുവേദന, വയറിളക്കം
B. നടുവേദന, കാൽവേദന
C. തലവേദന, തലകറക്കം
D. തലവേദന, മങ്ങിയ കാഴ്ച, വയറുവേദന

75. താഴെ കൊടുത്തിരിക്കുന്നവയിൽ പെസ്റ്റിന്‌ അഥവാ കീടത്തിന്‌ ഉദാഹരണം ഏത്‌ ?
A. പട്ടി
B. പൂച്ച
C. എലി
D. മുകളിൽ പറഞ്ഞിരിക്കുന്നത്‌ എല്ലാം

76. ഒരു കസ്റ്റമറിന്‌ നൽകുന്ന ഭക്ഷണത്തിന്റെ അളവ്‌ നിയന്ത്രിക്കുന്നതിന്‌ പറയുന്ന പേര്‌ എന്താണ്‌ ?
A. കോസ്റ്റ്‌ കൺട്രോൾ
B. പോർഷൻ കൺട്രോൾ
C. ഫുഡ്‌ കൺട്രോൾ
D. സ്റ്റോർ കൺട്രോൾ

77. നല്ല സാധനങ്ങൾ നോക്കി വാങ്ങുന്നയാൾ വാങ്ങുന്ന സാധനത്തിന്റെ വിലയും ___________ ഉം ഉറപ്പാക്കും.
A. ക്വാണ്ടിറ്റി
B. സൈസ്‌
C. ബ്രാൻഡ്‌ നെയിം
D. ക്വാളിറ്റി

78. സൂപ്പുകൾക്കും സോസുകൾക്കും ഉപയോഗിക്കുന്ന പോർഷൻ കൺട്രോൾ ഉപകരണം എന്താണ്‌ ?
A. ലാഡിൽസ്‌
B. സ്‌കൂപ്സ്‌
C. സ്പൂൺ
D. ബേസിൻ

79. ____________ൽ വാടക, നിരക്കുകൾ, ചൂടാക്കൽ ലൈറ്റ്നിംങ്ങ്‌, ഉപകരണങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു.
A. ഇൻഡയറക്റ്റ്‌ ലേബർ
B. ഡയറക്റ്റ്‌ ലേബർ
C. ഓവർ ഹെഡ്‌സ്‌
D. ടോട്ടൽ കോസ്റ്റ്‌

80. വിൽപ്പന മൈനസ്‌ ടോട്ടൽ കോസ്റ്റ്‌ =
A. നെറ്റ്‌ പ്രോഫിറ്റ്‌
B. ഗ്രോസ്‌ പ്രോഫിറ്റ്‌
C. ഫുഡ്‌ കോസ്റ്റ്‌
D. ലേബർ കോസ്റ്റ്‌

81. കൺട്രോൾ സിസ്റ്റത്തെ ബാധിക്കുന്ന ഘടകങ്ങൾ
A. മെനുവിൽ പതിവ്‌ മാറ്റങ്ങൾ
B. ധാരാളം വിഭവങ്ങൾ ഉള്ള മെനുകൾ
C. ധാരാളം ചേരുവകളുള്ള വിഭവങ്ങൾ
D. മുകളിൽ പറഞ്ഞവജെല്ലാം

82. വില നിർണ്ണയ രീതി _______ മായി ബന്ധപ്പെട്ടിരിക്കൂന്നു.
A. ചേരുവകൾ
B. സ്റ്റാൻഡേർഡ്‌ റസിപ്പീസ്‌
C. വിഭവം
D. ഫൈനൽ ഫോർകാസ്റ്റ്‌

83. സംഭരണത്തിനായി ഭക്ഷണങ്ങളെ ________ ആയി തിരിച്ചിരിക്കുന്നു.
A. രണ്ട്‌
B. ഒന്ന്‌
C. മൂന്ന്‌
D. നാല്‌

84. __________ ഭക്ഷണങ്ങളിൽ ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, പഞ്ചസാര, മാവ്‌ മുതലായവ ഉൾപ്പെടുന്നു.
A. പെരിഷബിൾ
B. ഫ്രോസൻ
C. ഡ്രൈ
D. വെറ്റ്‌

85. ഫ്രഷ്‌ ഇറച്ചിയും കോഴി ഇറച്ചിയും സ്റ്റോർ ചെയ്യുന്നതിനുള്ള താപനില ___________ മുതൽ _________വരെയാണ്‌.
A. 10 ഡിഗ്രി C - 14 ഡിഗ്രി C
B. 9 ഡിഗ്രി C - 16 ഡിഗ്രി C
C. 20 ഡിഗ്രി C - 25 ഡിഗ്രി C
D. 4 ഡിഗ്രി C - 6 ഡിഗ്രി C

86. എൻസൈമുകളുടെ സഹായത്തോടെ ഭക്ഷണം വിഘടിപ്പിക്കുന്നതാണ്‌
A. ഡൈജഷ്യൻ
B. അപ്സൊർപ്ഷൻ
C. ന്യൂട്രീഷൻ
D. പ്രിസർവേഷൻ

87. __________ തരത്തിലുള്ള പ്രോട്ടിനുകളുണ്ട്‌.
A. മൂന്ന്‌
B. നാല്‌
C. അഞ്ച്‌
D. രണ്ട്‌
Question Cancelled

88. സെല്ലുലോസ്‌ ___________ ആണ്‌.
A. ഷുഗർ
B. കാർബോഹൈഡ്രേറ്റ്‌
C. ഫാക്റ്റ്‌
D. സാൾട്ട്‌

89. ___________ വിവിധ അമിനോ ആസിഡുകൾ ചേർന്നതാണ്‌.
A. മിനറൽ
B. വിറ്റാമിൻ
C. പ്രോട്ടീൻ
D. ഫാറ്റ്‌

90. ഡാർക്ക്‌ ഗ്രീൻ വെജിറ്റബിൾസ്‌ ________ യുടെ നല്ല ഉറവിടമാണ്‌.
A. വിറ്റാമിൻ ബി
B. വിറ്റാമിൻ സി
C. വിറ്റാമിൻ ഡി
D. വിറ്റാമിൻ എ

91. ______ യൂടെ ഒരു പ്രധാന ഉറവിടം സൂര്യപ്രകാശത്തിന്റെ പ്രവർത്തനത്തിൽ നിന്നാണ്‌.
A. വിറ്റാമിൻ സി
B. വിറ്റാമിൻ ഡി
C. വിറ്റാമിൻ ഇ
D. വിറ്റാമിൻ എ

92. കാത്സ്യം, വിറ്റാമിൻ ഡി എന്നിവയുമായി ചേർന്ന്‌ എല്ലുകളുടെയും പല്ലുകളുടെയും നിർമ്മാണത്തിന്‌ _________ ആവശ്യമാണ്‌.
A. ഫോസ്ഫേറസ്  
B. അയേൺ
C. സോഡിയം
D. അയോഡിൻ

93. _______ ചൂടാക്കുമ്പോൾ അത്‌ കട്ടപിടിക്കുകയും ചുരുങ്ങുകയും ചെയ്യുന്നു.
A. മിനറൽസ്‌
B. വിറ്റാമിൻ
C. പ്രോട്ടീൻ
D. കാർബോഹൈഡ്രേറ്റ്സ്‌

94. ഭക്ഷണത്തിന്റെ ഊർജ്ജമൂല്യം അളക്കുന്നത്‌ ________ എന്ന പദമാണ്‌.
A. ഡെറ്റ്
B. കലോറി
C. കൊഴുപ്പ്‌
D. എനർജി

95. 10 ഗ്രാം കാർബോഹൈഡ്രേറ്റ്‌ _______ കലോറി ഉല്ലാദിപ്പിക്കൂം.
A. 30
B. 20
C. 50
D. 40

96. ഭക്ഷ്യനിറങ്ങൾ സ്വാഭാവികമായി എന്തിൽ നിന്ന്‌ ലഭിക്കുന്നു ?
A. പ്ലാന്റ്‌
B. വെജിറ്റബിൾസ്‌
C. ഫ്രൂട്ട്സ്‌
D. മുകളിൽ പറഞ്ഞവയെല്ലാം

97. ഭക്ഷണത്തിന്റെ രൂചിയും മണവും വർദ്ധിപ്പിക്കാൻ _________ ഉപയോഗിക്കുന്നു.
A. കളറിംങ്ങ്‌
B. തിക്കനിംങ്ങ്‌
C. ഫ്ലെവറിംങ്ങ്‌
D. മെൽറ്റിംഗ്‌

98. ________ ആന്റിഓക്സിഡൻ്റുകളുടെ സമ്പന്നമായ ഉറവിടമാണ്‌.
A. മീറ്റ്‌ & ഫിഷ്‌
B. വെജിറ്റബിൾസ്‌ & ഫ്രൂട്ട്സ്‌
C. എഗ്ല്‌ & മിൽക്ക്‌
D. ധാന്യങ്ങൾ

99. ഫുഡ്‌ സേഫ്റ്റി & സ്റ്റാൻഡേർഡ്‌ ആക്ട്‌ 2006 പ്രകാരം സ്ഥാപിതമായൊരു സ്വയംഭരണ നിയമപരമായ സ്ഥാപനമാണ്‌
A. എച്ച്‌. എ. സി. സി. പി.
B. ബി. ഐ. എസ്‌.
C. എഫ്‌. എസ്‌. എസ്‌. എ. ഐ.
D. എ. പി. ഇ. ഡി. എ.

100. ഭക്ഷ്യ വ്യവസായത്തിൽ ഭക്ഷ്യജന്യ രോഗങ്ങൾ തടയാൻ _________ വ്യാപകമായി ഉപയോഗിക്കുന്നു.
A. ഐ. എസ്‌. ഐ.
B. അക്മാർക്ക്‌
C. എഫ്‌. പി. ഒ.
D. എച്ച്‌. എ. സി. സി. പി.

Previous Post Next Post