Boat Lascar Question Paper and Answer Key

PROVISIONAL ANSWER KEY
Question Code: 032/2024
Medium of Question- Malayalam/ Tamil/ Kannada
Name of Post: Boat Lascar
Department: Kerala Tourism Development Corporation Ltd
Cat. Number: 062/2023
Date of Test : 02.04.2024

 
1. ഒരു ജലവാഹനത്തിന്റെ ഏറ്റവും മുന്‍ഭാഗം അറിയപ്പെടുന്നത്‌ :
A. ബില്‍ജ്‌
B. അമരം
C. അണിയം
D. കീല്‍

2. ഇന്ധനത്തിന്റെ ലഭ്യത നിയന്ത്രിച്ച്‌ അഗ്നിശമനം നടത്തുന്ന രീതി :
A. കൂളിംഗ്‌
B. സ്മൂതറിംഗ്‌
C. ഇഗ്നീഷ്യന്‍
D. സ്റ്റാര്‍വേഷന്‍

3. ജലത്തിന്റെ ആഴം അളക്കുന്നതിന്‌ ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ്‌ ഉപകരണം :
A. എക്കോ സൗണ്ടർ  
B. കോമ്പസ്സ്
C. റഡാര്‍
D. ജി.പി.എസ്‌.

4. അപകടത്തില്‍ പരിക്കേറ്റ വ്യക്തി അറിയപ്പെടുന്നത്‌ :
A. കാഷ്വാലിറ്റി
B. ഫസ്റ്റ്‌ എയിഡര്‍
C. അറ്റന്‍ഡര്‍
D. രോഗി

5. ദ്രവരൂപത്തിലുള്ള ഇന്ധനം മൂലമുണ്ടാകുന്ന അഗ്നിബാധ നിയന്ത്രിക്കാൻ ഏത്‌ ക്ലാസ്സിലുള്ള അഗ്നിശമന ഉപകരണമാണ്‌ ഉപയോഗിക്കുക?
A. ക്ലാസ്‌ B
B. ക്ലാസ്‌ A
C. ക്ലാസ്‌ D
D. ക്ലാസ്‌ C

6. തീ കത്തുന്നതിന്‌ അനുകൂലമല്ലാത്ത ഘടകം :
A. ഇന്ധനം
B. ചൂട്‌
C. ഓക്സിജന്‍
D. വെള്ളം

7. കപ്പലുകളും മറ്റും ജെട്ടിയില്‍ കെട്ടി ഉറപ്പിച്ചു നിര്‍ത്തുന്നതിന്‌ ഉപയോഗിക്കുന്ന റോപ്പ്‌ :
A. വയര്‍ റോപ്പ്‌
B. ഹീവിംഗ്‌ ലൈന്‍
C. ബെര്‍ത്തിംഗ്‌ റോപ്പ്‌
D. ലോഡ്‌ ലൈന്‍

8. ജലവാഹനത്തിന്റെ പുറം ചട്ടയ്ക്ക്‌ പറയുന്ന പേര്‌ :
A. ഡ്രാഫ്റ്റ്‌
B. ഹള്‍
C. ഫ്രീബോര്‍ഡ്‌
D. ഡെക്ക്‌

9. കയറിന്റെ അറ്റം അഴിഞ്ഞു പോകാതെ നിലനിര്‍ത്തുന്നതിന്‌ ഉപയോഗിക്കുന്നത്‌ :
A. വിപ്പിംഗ്‌
B. ബില്‍ജ്‌
C. ഫണല്‍
D. വിൽഹൗസ്

10. ഇടുങ്ങിയ ചാനലില്‍ കൂടി ജലവാഹനം ഓടിക്കുമ്പോള്‍ സുരക്ഷിതത്വത്തിന്‌ വിധേയമായി കഴിയുന്നതും ___________ വശം ചേര്‍ന്ന്‌ പോകണം.
A. വലത്‌
B. ഇടത്‌
C. നടുക്ക്‌
D. സൗകര്യമായ ഭാഗത്ത്‌ കൂടി

11. ഒരു നോട്ടിക്കല്‍ മൈല്‍ എന്നത്‌ എത്ര കിലോമീറ്ററാണ്‌?
A. 2.6 കി.മീ.
B. 1.6 കി.മീ.
C. 1.8 കി.മീ.
D. 2.8 കി.മീ.

12. ബോട്ടുകളെയോ കപ്പലുകളെയോ താൽക്കാലികമായി ഉറപ്പിച്ചു നിര്‍ത്താന്‍ ഉപയോഗിക്കുന്ന ഉപകരണം :
A. പ്രോപ്പല്ലര്‍
B. ഹള്‍
C. ആങ്കര്‍
D. ബ്രിഡ്ജ്‌

13. പെട്രോള്‍ എഞ്ചിനില്‍ ഇന്ധനത്തെ കത്തിക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം :
A. സ്പാര്‍ക്ക്‌ പ്ലഗ്‌
B. എയര്‍ ഫില്‍റ്റര്‍
C. കാര്‍ബറേറ്റര്‍
D. ഇന്‍ജക്ടർ

14. ഒരു ജലയാനത്തില്‍ സൂക്ഷിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ :
A. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌
B. ഇന്‍ഷുറന്‍സ്‌
C. സര്‍വ്വേ സര്‍ട്ടിഫിക്കറ്റ്‌
D. ഇവയെല്ലാം

15. ജലവാഹനത്തില്‍ പാലിക്കേണ്ട നിയമങ്ങള്‍ അനുസരിച്ച്‌ ഉപയോഗിക്കേണ്ട ലൈറ്റുകള്‍ :
A. എല്‍.ഇ.ഡി. ലൈറ്റ്‌
B. ഫ്ലൈഡ്‌ ലൈറ്റ്‌
C. നാവിഗേഷണല്‍ ലൈറ്റ്‌
D. ഇവയൊന്നുമല്ല

16. ഒരു ജലവാഹനത്തില്‍ അത്യാവശ്യം ഉണ്ടാകേണ്ട സാധനങ്ങള്‍ :
A. അഗ്നിശമനികള്‍
B. ലൈഫ്‌ ബോയ
C. ലൈഫ്‌ ജാക്കറ്റ്‌
D. ഇവയെല്ലാം

17. ഒരു ജലവാഹനം മറ്റൊരു ജലവാഹനത്തിന്റെ നേര്‍ക്കുനേര്‍ വരുമ്പോള്‍ പരസ്പരം ________ ഭാഗത്തേക്ക്‌ വഴി മാറണം.
A. വലത്ത്‌
B. ഇടത്ത്‌
C. പിന്നിലേക്ക്‌
D. ഇവയൊന്നുമല്ല

18. ഒരു ജലവാഹനത്തിന്റെ വലത്‌ ഭാഗം അറിയപ്പെടുന്നത്‌ :
A. സ്റ്റേൺ
B. സ്റ്റാർ ബോര്‍ഡ്‌ സൈഡ്‌
C. സ്റ്റെം
D. പോര്‍ട്ട്‌ സൈഡ്‌

19. ഒരു ജലവാഹനത്തിന്റെ ഇടത്‌ ഭാഗം അറിയപ്പെടുന്നത്‌ :
A. സ്റ്റേൺ
B. സ്റ്റാർ ബോര്‍ഡ്‌ സൈഡ്‌
C. സ്റ്റെം
D. പോര്‍ട്ട്‌ സൈഡ്‌

20. ഒരു ചെറിയ റോപ്പ്‌ വലിയ റോപ്പില്‍ കെട്ടുന്നതിന്‌ ഉപയോഗിക്കുന്ന ഹിറ്റ്ച്‌ :
A. ക്ലോവ്‌
B. മിഡ്ഷിപ്പ്‌മാന്‍
C. ബ്ലാക്ക്‌ വാള്‍
D. ടിംബര്‍

21. ഒരു ജലവാഹനത്തിന്റെ ജലത്തിനു മുകളില്‍ കാണുന്ന ഭാഗം :
A. ഡ്രാഫ്റ്റ്‌
B. ഫ്രീ ബോര്‍ഡ്‌ സൈഡ്‌
C. ലോഡ്‌ ലൈന്‍
D. കീല്‍

22. ഒരു ജലവാഹനം വെള്ളത്തില്‍ ഉറപ്പിച്ചു നിര്‍ത്തുവാന്‍ ഉപയോഗിക്കുന്നത്‌ :
A. നങ്കൂരം
B. വിഞ്ച്‌
C. ഡറിക്ക്‌
D. ഫയര്‍ ലീഡ്‌

23. അന്തരീക്ഷത്തിലെ ഓക്‌സിജന്റെ അളവ്‌ കുറച്ച്‌ തീ കെടുത്തുന്ന രീതി ഏതാണ്‌?
A. കൂളിംഗ്‌
B. സ്റ്റാർവേഷന്‍
C. സ്മൂതറിംഗ്‌
D. ടെമ്പറിംഗ്‌

24. ഒരു വ്യക്തിയ്ക്ക്‌ മാത്രം ഉപയോഗിക്കുവാന്‍ കഴിയുന്ന ജീവന്‍ രക്ഷാ ഉപകരണം :
A. ലൈഫ്‌ റാഫ്റ്റ്‌
B. ലൈഫ്‌ ബോയ
C. ലൈഫ്‌ ജാക്കറ്റ്‌ .
D. ലൈഫ്‌ ബോട്ട്‌

25. ബോട്ടിന്റെ ഗതി നിയന്ത്രിക്കുന്നതിന്‌ ഉപയോഗിക്കുന്ന ഉപകരണം :
A. ജിപിഎസ്സ്‌
B. റഡ്ഡർ
C. സോണാർ
D. ഇപ്പിറബ്ബ്

26. ഒരു ഫോര്‍ സ്ട്രോക്ക്‌ എഞ്ചിനില്‍ വാല്‍വ്‌ ഓപ്പറ്റേറ്റ്‌ ചെയുന്നത്‌ __________ സഹായത്തോടെയാണ്‌?
A. ക്രാങ്ക്‌ ഷാഫ്റ്റ്‌
B. ക്യാം ഷാഫ്റ്റ്‌
C. പിസ്റ്റണ്‍
D. പമ്പ്‌

27. ബോട്ടിന്റെ ഇടതുവശത്ത്‌ എന്ത്‌ നിറത്തിലുള്ള ലൈറ്റാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌?
A. ചുവപ്പ്‌
B. പച്ച
C. വെള്ള
D. നീല

28. കടത്തുയാനങ്ങളും, യാത്രായാനങ്ങളും ഉള്‍പ്പെടുന്ന തരം :
A. ക്ലാസ്‌ 1
B. ക്ലാസ്‌ 2
C. ക്ലാസ്‌ 3
D. ഇവയൊന്നുമല്ല

29. ഒരു ജലവാഹനത്തെ നിയന്ത്രിക്കുന്നത്‌ ___________ ല്‍ നിന്നാണ്‌.
A. എഞ്ചിന്‍ റൂം
B. വീല്‍ ഹാസ്‌
C. പോര്‍ട്ട്‌ സൈഡ്‌
D. സ്റ്റാർബോര്‍ഡ്‌

30. ജലയാനത്തില്‍ പൈപ്പുകളും, വാല്‍വുകളും പിടിപ്പിച്ചിരിക്കുന്ന ഭാഗം :
A. കീല്‍
B. ബില്‍ജ്‌
C. ഹാച്ചസ്‌
D. വിഞ്ച്‌

31. ജലവാഹനത്തില്‍ എണ്ണ മൂലമുണ്ടാകുന്ന തീ അണയ്ക്കുന്നതിന്‌ ഉപയോഗിക്കുന്ന അഗ്നിശമനി :
A. വെള്ളം
B. കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌
C. ഫോം ടൈപ്പ്‌
D. ഇവയൊന്നുമല്ല

32. ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഗതി നിയന്ത്രണ സംവിധാനം :
A. ജിപിഎസ്സ്‌
B. റഡാര്‍
C. കോമ്പസ്സ്‌
D. എക്കോസൗണ്ടര്‍

33. ദിശ അറിയാന്‍ ഉപയോഗിക്കുന്നത്‌ :
A. കോമ്പസ്സ്‌
B. വിഎച്ച്‌എഫ്‌
C. വാക്കിടോക്കി
D. ലൈഫ്‌ റാഫ്റ്റ്‌

34. ഓരോ പ്രദേശത്തേയും സൂര്യോദയം/അസ്തമനം, ചന്ദ്രോദയം/അസ്തമനം തുടങ്ങി നക്ഷത്രങ്ങളെപ്പറ്റിയുള്ള കാര്യങ്ങള്‍ അറിയാന്‍ ഉപകരിക്കുന്ന പുസ്തകം :
A. നോട്ടീസ്‌ ടു മറീനേഴ്‌സ്‌
B. നോട്ടിക്കല്‍ അല്‍മനാക്ക്‌
C. നാവിഗേഷണല്‍ വോളിയം പുസ്തകങ്ങള്‍
D. നോറീസ്സ്‌ ടേബിള്‍

35. ഒരു ജല വാഹനത്തിന്റെ നട്ടെല്ല്‌ :
A. വീല്‍ ഹൗസ്‌
B. കീല്‍
C. എഞ്ചിന്‍ റൂം
D. പാസഞ്ചര്‍ റൂം

36. ജലവാഹനങ്ങള്‍ തമ്മിലും, കരയുമായും ആശയ വിനിമയം നടത്തുന്നതിന്‌ ഉപയോഗിക്കുന്ന ഉപകരണം :
A. ഇപ്പിറബ്ബ്‌
B. സാര്‍ട്ട്‌
C. ലൈഫഷ്‌ റാഫ്റ്റ്‌
D. വിഎച്ച്‌എഫ്‌

37. ബഹിര്‍ദഹന എഞ്ചിനില്‍പ്പെടുന്നത്‌ :
A. ഡീസല്‍ എഞ്ചിന്‍
B. ഇലക്ട്രിക്‌ എഞ്ചിന്‍
C. സ്റ്റീം എഞ്ചിന്‍
D. പെട്രോള്‍ എഞ്ചിന്‍

38. എസ്‌ ഓ എസ് എന്നത്‌?
A. അപകട സിഗ്നല്‍
B. കാലാവസ്ഥാ സിഗ്നല്‍
C. ജീവ രക്ഷാ സിഗ്നല്‍
D.ഇവയൊന്നുമല്ല

39. ഒരു വടക്കുനോക്കി യന്ത്രത്തില്‍ വടക്ക്‌ ദിശ എത്ര ഡിഗ്രിയാണ്‌?
A. 0 ഡിഗ്രി
B. 180 ഡിഗ്രി
C. 90 ഡിഗ്രി
D. 270ഡിഗ്രി

40. ഫ്യുവല്‍ ടാങ്കിന്‌ തീ പിടിച്ചാല്‍ ഉപയോഗിക്കുന്ന അഗ്നിശമനി :
A. വാട്ടര്‍
B. ഫോം
C. കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌
D. ഡ്രൈ കെമിക്കല്‍ പാഡര്‍

41. കാറ്റിന്റെ ശക്തിയും, ഗതിയുമനുസരിച്ച്‌ നിയന്ത്രിക്കുന്ന ജലയാനം :
A. ചരക്ക്‌ യാനം
B. പായ്ക്കപ്പല്‍
C. സ്പീഡ്‌ ബോട്ട്‌
D. എണ്ണക്കപ്പല്‍

42. ഹാര്‍ബര്‍ ക്രാഫ്റ്റ്‌ റൂള്‍ നിലവില്‍ വന്നത്‌ :
A. 1917
B. 1970
C. 1908
D. 1980

43.ചരക്കുകള്‍ കയറ്റി ഒരു കരയില്‍ നിന്ന്‌ അടുത്ത കരയിലേക്ക്‌ കൊണ്ടുപോകുന്നതിന്‌ __________ ഉപയോഗിക്കുന്നു.
A. ടഗ്ഗ്
B. ജങ്കാര്‍
C. ബാര്‍ജ്ജ്‌
D. ഇവയെല്ലാം

44. കടൽ തീരവും വെള്ളവും യോജിക്കുന്ന ഭാഗം മുതല്‍ _________ നോട്ടിക്കല്‍ മൈല്‍ കടലിലേക്ക്‌ വ്യാപിച്ചു കിടക്കുന്ന പ്രദേശമാണ്‌ തീരക്കട പ്രദേശം.
A. 10
B. 12
C. 14
D. 8

45. ഓരോ വിളക്കുമാടവും ___________ സമയക്രമത്തിലാണ്‌ പ്രകാശിപ്പിക്കുന്നത്‌.
A. ഒരേ സമയക്രമത്തില്‍
B. പ്രത്യേകം നിശ്ചയിച്ചിട്ടുള്ളത്‌
C. കാലാവസ്ഥ അടിസ്ഥാനമാക്കി
D. രാജ്യങ്ങളെ അടിസ്ഥാനമാക്കി

46. ജലവാഹനത്തിന്റെ പരിപാലനം __________ ന്‍റെ ജോലിയാണ്‌.
A. മാസ്റ്റര്‍
B. ഡ്രൈവര്‍
C. സ്രാങ്ക്‌
D. ലാസ്കർ

47. ജലവാഹനത്തില്‍ വേണ്ട ആശയവിനിമയ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്‌ __________ ആണ്‌.
A. മാസ്റ്റര്‍
B. ഡ്രൈവര്‍
C. ലാസ്കർ
D. സീമാന്‍


A. വലിയ അപകടം
B. ജാഗ്രത
C. താക്കീത്‌
D. ഇവയെല്ലാം

49. തീ പിടിച്ചിരിക്കുന്ന വസ്തുവിനെ അടിസ്ഥാനമാക്കി അഗ്നിബാധകളെ __________ ആയി തിരിച്ചിരിക്കുന്നു.
A. 5
B. 4
C. 6
D. 8

50. ഒരു ലൈഫ്‌ ബോയയില്‍ ഒരേ സമയം പരമാവധി ആളുകള്‍ക്ക്‌ പിടിച്ചുകൊണ്ട്‌ വെള്ളത്തില്‍ പൊങ്ങിക്കിടക്കുവാന്‍ സാധിക്കും.
A. 2
B. 5
C. 10
D.15

51. തീപ്പൊള്ളലേറ്റ ഒരു കാഷ്വാലിറ്റിയെ എത്ര ശതമാനം പൊള്ളലേറ്റിട്ടുണ്ട്‌ എന്ന്‌ കണക്കാക്കുന്നത്‌ _____________ നിയമം അവലംബിച്ചാണ്‌.
A. റൂള്‍ ഓഫ്‌ 9
B. കെ.ഐ.വി. റൂള്‍
C. ഹാര്‍ബര്‍ ക്രാഫ്റ്റ്‌ റൂള്‍
D. റൂള്‍ ഓഫ്‌ 6

52. റൂള്‍ ഓഫ്‌ റോഡ്‌ റൂള്‍ 9 പ്രതിപാദിക്കുന്നത്‌
A. സേഫ്‌ സ്പീഡ്‌
B. റിസ്‌ക്‌ ഓഫ്‌ കൊളിഷന്‍
C. നാരോ ചാനല്‍
D. ക്രോസിംഗ്‌ സിറ്റ്വേഷന്‍

53. ആശയവിനിമയത്തിന്‌ ഉപയോഗിക്കുന്ന വിഎച്ച്‌എഫ്‌ ചാനല്‍ :
A. 16
B. 12
C. 11
D. 8
Question Cancelled

54. അസംസ്കൃത എണ്ണയും, പെട്രോളിയം ഉല്‍പ്പന്നങ്ങളും മറ്റും കൊണ്ടുപോകുന്നതിന്‌ ഉപയോഗിക്കുന്ന യാനം :
A. രണ്ട്‌ ഹള്‍ ഉള്ളത്‌
B. ഇരട്ട ചട്ടക്കൂട്‌ ഉള്ളത്‌
C. ഇരട്ട അടിഭാഗം ഉള്ളത്‌
D. ഹോവര്‍ ക്രാഫ്റ്റ്‌
Question Cancelled

55. 10% ത്തിനും 20% ത്തിനും ഇടയില്‍ പൊള്ളലേറ്റ വ്യക്തിയെ താഴെപ്പറയുന്ന ഏത്‌ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം?
A. നോര്‍മല്‍
B. മീഡിയം
C. ഗുരുതരാവസ്ഥ
D. ഇവയൊന്നുമല്ല

56. ഛര്‍ദ്ദില്‍ ഉള്ള വ്യക്തിയെ ___________ കിടത്തുവാന്‍ പാടുള്ളതല്ല.
A. മലര്‍ത്തി
B. കമഴ്ത്തി
C. ചരിച്ച്‌
D. ഒരു രീതിയിലും

57. ലൈഫ്‌ ബോയയ്ക്കു ചുറ്റും പിടിപ്പിച്ചിരിക്കുന്ന വളയങ്ങള്‍ __________  എന്നറിയപ്പെടുന്നു.
A. ലൂപ്സ്‌
B. ഹൂക്ക്‌സ്‌
C. ഹിഞ്ചസ്‌
D. ഇവയൊന്നുമല്ല

58. ലൈഫ്‌ ബോയയുടെ വികസിത രൂപം :
A. ലൈഫ്‌ റാഫ്റ്റ്‌
B. ലൈഫ്‌ ബോട്ട്‌
C. ബോയന്റ്‌ അപ്പാരറ്റസ്‌
D. ലൈഫ്‌ ജാക്കറ്റ്‌

59. ക്ലാസ്സ്‌ ഡി വിഭാഗത്തില്‍പ്പെടുന്ന അഗ്നിബാധ :
A. കാര്‍ബണ്‍ ജന്യ പദാര്‍ത്ഥങ്ങളില്‍ ഉണ്ടാകുന്നത്‌
B. വാതകരൂപത്തിലുള്ള ഇന്ധനം മൂലമുള്ളത്‌
C. ദ്രവരൂപത്തിലുള്ള ഇന്ധനം മൂലമുള്ളത്‌
D. ലോഹങ്ങളില്‍ ഉണ്ടാകുന്നത്‌


60. മിഡ്ഷിപ്പിന്‌ ഇരുവശത്തും 90 ഡിഗ്രി  ആയി വരുന്ന ഭാഗത്തിനെ അറിയപ്പെടുന്നത്‌ :
A. ബീം
B. സ്റ്റെം
C. സ്റ്റേൺ
D. ക്വാര്‍ട്ടര്‍

61. മുകളിലത്തെ ഡക്കില്‍ നിന്നും താഴെ വെള്ളത്തില്‍ വീണുപോകാതെ സുരക്ഷയ്ക്കായി നിര്‍മ്മിച്ചിട്ടുള്ള വേലി :
A. കോമിംഗ്‌
B. ബ്രിഡ്ജ്‌
C. ഫെയര്‍ ലീഡ്‌
D. ബോള്ളാര്‍ഡ്‌

62. ജട്ടിയില്‍ അടുപ്പിക്കുന്നതിനായി കരയിലേക്ക്‌ എറിഞ്ഞ്‌ കൊടുക്കുന്ന റോപ്പ്‌ :
A. ഹീവിംഗ്‌ ലൈന്‍
B. ബര്‍ത്തിംഗ്‌ റോപ്പ്‌
C. ലോഡ്‌ ലൈന്‍
D. ബില്‍ജ്ജ്‌

63. രണ്ട്‌ ഒരേ സൈഡിലുള്ള കയറുകള്‍ തമ്മില്‍ കൂട്ടിക്കെട്ടുന്നതിന്‌ ഉപയോഗിക്കുന്ന നോട്ട്‌ :
A. ഓവര്‍ ഹാന്റ്‌
B. ഫിഗര്‍ ഓഫ്‌ 8
C. റീഫ്‌
D. ഇവയൊന്നുമല്ല

64. ഏതെങ്കിലും ഭാരമുള്ള വസ്തുക്കള്‍ കെട്ടിവലിക്കുമ്പോള്‍ ഉപയോഗിക്കുന്ന ബെന്റ്‌ :
A. കാരിക്ക്‌
B. ഷീറ്റ്‌
C. ഫിഷര്‍ മാന്‍
D. ഇവയൊന്നുമല്ല

65. ഏറ്റവും പ്രയോജനപ്രദമായ വിപ്പിംഗ്‌ :
A. സെയിന്‍ മേക്കര്‍
B. അമേരിക്കന്‍
C. കോമണ്‍
D. ഇവയൊന്നുമല്ല

66. ജലവാഹനം തിരിക്കുന്നതിനുള്ള ചുക്കാന്‍ ഘടിപ്പിക്കുന്നത്‌ എവിടെ?
A. അണിയത്ത്‌
B. അമരത്ത്‌
C. വലത്‌ വശത്ത്‌
D. ഇടത്‌ വശത്ത്‌

67. ഫെന്‍ഡര്‍ നിര്‍മ്മിക്കാനുപയോഗിക്കാത്ത വസ്തു :
A. റബ്ബര്‍
B. കയര്‍
C. തടി
D. സിമന്റ്‌

68. ഇന്‍ഡ്യന്‍ പോര്‍ട്ട്‌ ആക്ട്‌ നിലവില്‍ വന്നത്‌ :
A. 1917
B. 1970
C. 1908
D. 1980

69. ഒരു യൂണിറ്റ്‌ പ്രതലത്തില്‍ പ്രയോഗിക്കപ്പെടുന്ന ബലം :
A. ശക്തി
B. കുതിര ശക്തി
C. മര്‍ദ്ദം
D. ഊര്‍ജ്ജം

70. ആദ്യകാല യന്ത്രവല്‍കൃത ജലവാഹനങ്ങളില്‍ ഉപയോഗിച്ചിരുന്നത്‌ :
A. ഡീസല്‍ എഞ്ചിന്‍
B. ഇലക്ട്രിക്‌ എഞ്ചിന്‍
C. സ്റ്റീം എഞ്ചിന്‍
D. പെട്രോള്‍ എഞ്ചിന്‍

71. പങ്കകളുടെ നിര്‍മ്മതിയ്ക്ക്‌ ഉപയോഗിക്കാത്തത്‌ :
A. അലൂമിനിയം
B. ഓട്‌
C. പിച്ചള
D. സ്റ്റീല്‍

72. പങ്കകള്‍ പ്രവര്‍ത്തിക്കുന്നത്‌ ന്യൂട്ടന്റെ _______ ചലന നിയമം അനുസരിച്ചാണ്‌.
A. 1
B. 2
C. 3
D. 4

73. ആഴക്കുറവുള്ള സ്ഥലങ്ങളില്‍ സഞ്ചരിക്കാനുപയോഗിക്കുന്ന ജലവാഹനങ്ങളുടെ അടിഭാഗം :
A. പരന്നിരിക്കും
B.  V രൂപത്തിലായിരിക്കും
C. ഇരട്ട അടിഭാഗം ഉള്ളത്‌
D. ഇവയൊന്നുമല്ല

74. കേരളാ ഇന്‍ലാന്റ്‌ വെസ്സല്‍ റൂള്‍ നിലവില്‍ വന്നത്‌ എന്ന്‌?
A. 1917
B. 2010
C. 1970
D. 2000

75. ഓരോ യന്ത്രവല്‍കൃത ബോട്ടും അത്‌ സഞ്ചരിക്കുന്ന സമയത്ത്‌ ഒരു __________ ന്റെ നിയന്ത്രണത്തിലായിരിക്കും.
A. ഡ്രൈവര്‍
B. മാസ്റ്റര്‍
C. ക്യാപ്റ്റന്‍
D. ലസ്‌കര്‍

76. ഒരു ജലവാഹനം നിയന്ത്രണത്തില്‍ അല്ലെങ്കില്‍ ഏത്‌ ലൈറ്റ്‌ ആണ്‌ രാത്രി പ്രദര്‍ശിപ്പിക്കുന്നത്‌?
A. 2 ചുവപ്പ്‌ ലൈറ്റ്‌
B. 2 പച്ച ലൈറ്റ്‌
C. 1 ചുവപ്പ്‌ ലൈറ്റ്‌ 1 പച്ച ലൈറ്റ്‌
D. ഇവയൊന്നുമല്ല

77. അകലെയുള്ള യാനങ്ങളും വസ്തുക്കളും വിളക്കുകളും വ്യക്തമായി അടുത്തുകാണാന്‍ ഉപയോഗിക്കുന്ന ഉപകരണം :
A. ജിപിഎസ്സ്‌
B. റഡാര്‍
C. ബൈനോക്കുലര്‍
D. എക്കോസൗണ്ടര്‍

78. ലൈഫ്‌ റാഫ്റ്റില്‍ ഉണ്ടായിരിക്കുന്നത്‌ :
A. വെള്ളം
B. ആഹാരം
C. മരുന്ന്‌
D. ഇവയെല്ലാം

79. നങ്കൂരത്തിന്റെ ഭാഗങ്ങളില്‍പ്പെടാത്തത്‌ :
A. ഹാച്ച്‌
B. ക്രൗണ്‍
C. ഷാങ്ക്‌
D. ഫ്ലൂക്ക്‌

80. ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ അഗ്നിശമിപ്പിക്കാൻ ഉപയോഗിക്കുന്നത്‌ :
A. ഫോം
B. വെള്ളം
C. മണല്‍
D. ഡ്രൈ കെമിക്കല്‍ പൗഡര്‍

81. രണ്ട്‌ കയറുകള്‍ തമ്മില്‍ യോജിപ്പിക്കുന്നതിന്‌ ഉപയോഗിക്കുന്ന സ്പ്ലൈസ്‌ :
A. ഐ സ്പ്ലൈസ്‌
B. കാറ്റ്സ്പാ
C. ഷോര്‍ട്ട്‌ സ്പ്ലൈസ്‌
D. ലോംഗ്‌ സ്പ്ലൈസ്‌

82. ജലയാനത്തിന്റെ സുരക്ഷിത വേഗതയ്ക്ക്‌ പരിഗണിയ്ക്കേണ്ടവ :
A. നദിയുടെ രീതി
B. കാറ്റിന്റെ ഗതി
C. വെള്ളത്തിന്റെ ഒഴുക്ക്‌
D. ഇവയെല്ലാം

83. ചലിക്കുന്ന യന്ത്രവല്‍കൃത ജലവാഹനത്തില്‍ നിർബന്ധമല്ലാത്ത വിളക്ക്‌ :
A. പാമര വിളക്ക്‌
B. പാര്‍ശ്വ വിളക്ക്‌
C. പിന്‍ വിളക്ക്‌
D. കെട്ടിവലിക്കുന്ന വിളക്ക്‌

84. 50 മീറ്ററോ അതില്‍ കൂടുതലോ ഉള്ള ജലവാഹനത്തില്‍ പാമര വിളക്കിന്റെ വ്യക്തത __________ മൈലാണ്‌.
A. 6 മൈല്‍
B. 3മൈല്‍
C. 5 മൈല്‍
D. 2.50 മൈല്‍

85. കേരളത്തിലെ കപ്പല്‍ നിര്‍മ്മാണശാല എവിടെ?
A. വിഴിഞ്ഞം
B. ബേപ്പൂര്‍
C. കൊച്ചി
D. കൊല്ലം

86. ഒരു ജലയാനത്തിന്റെ സഞ്ചാരദിശ മാറ്റുന്നതിനായി പ്രവര്‍ത്തിപ്പിക്കുന്ന ഭാഗം :
A. ആങ്കര്‍
B. റഡ്ഡര്‍
C. പ്രൊപ്പല്ലർ
D. ഷാഫ്റ്റ്‌

87. ഫയര്‍ ബക്കിറ്റിന്റെ പുറംവശത്തെ നിറം :
A. വെള്ള
B.ചുവപ്പ്‌
C. പച്ച
D. ഓറഞ്ച്‌

88. 2 സ്ടോക്ക്‌ എഞ്ചിനില്‍ ഒരു പ്രാവശ്യം പവര്‍ ഉൽപ്പാദിപ്പിക്കാൻ എഞ്ചിന്‍ കറങ്ങേണ്ടത്‌ :
A. 1 പ്രാവശ്യം
B. 2 പ്രാവശ്യം
C. 3 പ്രാവശ്യം
D. 4 പ്രാവശ്യം

89. ടര്‍ബോ ചാര്‍ജ്ജര്‍ ഉപയോഗിക്കുന്നത്‌ :
A. എഞ്ചിന്റെ കാര്യക്ഷമത കൂട്ടാന്‍
B. ശബ്ദ നിയന്ത്രണത്തിന്‌
C. വേഗത നിയന്ത്രണത്തിന്‌
D. മലിനീകരണ നിയന്ത്രണത്തിന്‌

90. മറവുള്ള ഒരു വളവില്‍ മറ്റ്‌ ജലവാഹനത്തെ ഓര്‍മ്മിപ്പിക്കാന്‍ നല്‍കേണ്ട ചൂളം വിളികള്‍ :
A. ഒരു ചൂളം വിളി
B. ഒരു നീണ്ട ചൂളം വിളി
C. രണ്ട്‌ നീണ്ട ചൂളം വിളി
D. രണ്ട്‌ ചൂളം വിളി

91. പായ്ക്കപ്പല്‍ നിര്‍മ്മാണം നടത്തുന്ന കേരളത്തിലെ തുറമുഖം
A. വിഴിഞ്ഞം
B. ബേപ്പൂര്‍
C. കൊച്ചി
D. കൊല്ലം

92. ഓരോ തുറമുഖത്തെപ്പറ്റിയും വിശദവിവരങ്ങള്‍ നല്‍കുന്ന പുസ്തകം :
A. പൈലറ്റ്സ്‌ ഡയറക്ഷന്‍
B. ചാര്‍ട്ട്‌ മാപ്പ്‌
C. നാവ്‌ എറേറിയകള്‍
D. നോട്ടീസ്‌ ടു മറൈനേഴ്സ്‌

93. ജ്വലനം എവിടെ നടക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി എഞ്ചിനുകളെ ___________ ആയി തിരിക്കാം.
A. 4
B. 2
C. 5
D. 3

94. കാറ്റ്സ്പാ ഉപയോഗിക്കുന്നത്‌ എന്തിന്‌?
A. കയറിന്റെ അറ്റം അഴിഞ്ഞ്‌ പോകാതിരിക്കുന്നതിന്‌
B. രണ്ട്‌ കയറുകള്‍ തമ്മില്‍ യോജിപ്പിക്കുന്നതിന്‌
C. കയറിനെ മറ്റൊരു വസ്തുവുമായി
D. കയറിന്റെ അറ്റത്ത്‌ റിംഗ്‌ ഉണ്ടാക്കാന്‍

95. എഞ്ചിനില്‍ ഉല്പാദിപ്പിക്കപ്പെടുന്ന പവറിനെ ഫ്ലൈ വീലിന്‌ കൈമാറുക എന്നതാണ്‌ ___________ ന്റെ ധര്‍മ്മം :
A. കാം ഷാഫ്റ്റ്‌
B. ക്രാങ്ക്‌ ഷാഫ്റ്റ്‌
C. കണക്ടിംഗ്‌ റോഡ്‌
D. പിസ്റ്റണ്‍

96. അന്തരീക്ഷത്തിലെ ഓക്‌സിജന്റെ അളവ്‌ :
A. 50%
B. 15%
C. 21%
D. 20%

97. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവുമായുള്ള വാര്‍ത്താവിനിമയ ബന്ധം വിച്ചേദിക്കപ്പെട്ടാല്‍ തുറമുഖ ഉദ്യോഗസ്ഥര്‍ കരുതുന്നത്‌ :
A. അപകടം
B. വലിയ അപകടം
C. രൂക്ഷമായ കാലാവസ്ഥ
D. ജാഗ്രത

98. റൂള്‍ ഓഫ്‌ റോഡ്‌ റൂള്‍ 6 പ്രതിപാദിക്കുന്നത്‌ :
A. സേഫ്‌ സ്പീഡ്‌
B. ലുക്ക്‌ ഔട്ട്‌
C. ഓവര്‍ ടേക്കിംഗ്‌
D. നാരോ ചാനല്‍

99. നാവിക സേന ആദ്യമായി നിര്‍മ്മിച്ച വിമാന വാഹിനിക്കപ്പല്‍ :
A. ഐഎന്‍എസ്സ്‌ വിരാട്‌
B. ഐഎന്‍എസ്സ്‌ വിക്രാന്ത്‌
C. ഐഎന്‍എസ്സ്‌ കല്‍പ്പേനി
D. ഐഎന്‍എസ്സ്‌ കാബ്രാ

100. മത്സ്യ ബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന ജലവാഹനം റൂളില്‍ പറഞ്ഞിരിക്കുന്ന വിളക്കുകള്‍ മാത്രമേ കാണിക്കാവൂ.
A. റൂള്‍ 26
B. റൂള്‍ 29
C. റൂള്‍ 30
D. റൂള്‍ 15

Previous Post Next Post