FINAL ANSWER KEY
Question Code: 053/2024
Medium of Question- Malayalam/ Tamil/ Kannada
Name of Post: Driver Gr II HDV (EX Servicemen only), Driver (General), Forest Driver etc
Cat. Number: 120/2023, 300/2023, 301/2023, 332/2023, 456/2023, 493/2023, 538/2023, 691/2023, 692/2023
Date of Test : 06.05.2024
1. “നമുക്ക് എല്ലാവരുടെയും അവശ്യങ്ങളെ തൃപ്തിപ്പെടുത്തുവാനുള്ള വിഭവങ്ങളുണ്ട്.എന്നാല്‍ ഒരാളുടെ പോലും അത്യാഗ്രഹത്തെ നിറവേറ്റാനില്ലാതാനും” ആരുടെ വാക്കുകളാണിത്?
A. പി.സി. മഹലനോബിസ്
B. ജവഹര്‍ലാല്‍ നെഹ്റു
C. എബ്രഹാം ലിങ്കണ്‍
D. മഹാത്മാ ഗാന്ധി
2. ഭരണഘടനാ നിർമ്മാണസഭ ഭരണഘടനക്ക് അംഗീകാരം നല്‍കിയ ദിവസം :
A. ആഗസ്റ്റ് 15
B. ജനുവരി 96
C. നവംബര്‍ 96
D. ഒക്ടോബര്‍
3. വൈകുണ്ഠ സ്വാമിയുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ കണ്ടെത്തുക :
1) ബ്രിട്ടീഷ് ഭരണത്തെ വെണ്‍-നീച ഭരണം എന്ന് വിശേഷിപ്പിച്ചു.
2) പ്രാചീന മലയാളം എന്ന കൃതി രചിച്ചു.
3) വേല ചെയ്താല്‍ കൂലി കിട്ടണം എന്ന നിലപാട്
4) കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചു.
A. (1) ഉം (3) ഉം
B. (1) ഉം (2) ഉം
C. (2) ഉം (3) ഉം
D. എല്ലാം ശരിയാണ്
4. ശ്രീനാരായണ ഗുരു അവസാനം നടത്തിയ പ്രതിഷ്ഠ എവിടെയാണ്?
A. കാരമുക്ക് ക്ഷേത്രം
B. അരുവിപ്പുറം
C. ശിവഗിരി
D. കളവന്‍കോട്
5. പൊയ്കയില്‍ ശ്രീ. കുമാര ഗുരുദേവനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക :
1) ഒന്നാം ലോകമഹായുദ്ധകാലത്ത് യുദ്ധവിരുദ്ധ ജാഥ നടത്തി
2) സാമൂഹിക പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള മാര്‍ഗ്ഗം വിദ്യാഭ്യാസമാണ്
3) പാട്ടുകളിലൂടെയാണ് തന്റെ ആശയം പ്രചരിപ്പിച്ചത്
4) വില്ലുവണ്ടി യാത്ര നടത്തി
A. (2) ഉം (3) ഉം
B. (1) ഉം (2) ഉം
C. (1) ഉം (3) ഉം
D. (2) ഉം (4) ഉം
6. ആധുനിക കാലഘട്ടത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മിഷനറി സംഘങ്ങള്‍ :
1) ലണ്ടന്‍ മിഷന്‍ സൊസൈറ്റി
2) സെര്‍വന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി
3) ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍
4) മുസ്ലിം ഐക്യസംഘം
A. (1) ഉം (3) ഉം
B. (2) ഉം (4) ഉം
C. (1) ഉം (2) ഉം
D. (2) ഉം (3) ഉം
7. കേരളത്തിലെ നവോത്ഥാന നായകരും അവര്‍ സ്ഥാപിച്ച പ്രസ്ഥാനങ്ങളും സംബന്ധിച്ച ശരിയായ ജോഡി കണ്ടെത്തുക :
1) വക്കം അബ്ദുള്‍ ഖാദര്‍ മൌലവി 6.
2) അയ്യങ്കാളി
3) വൈകുണ്ഠ സ്വാമികള്‍
4) ശ്രീനാരായണഗുരു
a. സമത്വ സമാജം
b. ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം
c. സാധുജന പരിപാലന യോഗം
d. കേരള മുസ്ലിം ഐക്യ സംഘം
A. (1)–b (2)–c (3)–d (4)–a
B. (1)–d (2)–c (3)–a (4)–b
C. (1)–b (2)–c (3)–a (4)–d
D. (1)–a (2)–d (3)–c (4)–b
8. 1940 ജൂലൈ 31 ന് ഇന്ത്യന്‍ സ്വാതന്ത്യ സമരവുമായുള്ള ബന്ധം :
A. ഭഗത്സിംഗിനെ തൂക്കിലേറ്റി
B. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു
C. ഉദ്ദം സിംഗിനെ വധശിക്ഷക്ക് വിധേയനാക്കി
D. ക്വിറ്റിന്ത്യാ പ്രസ്ഥാനം ആരംഭിച്ചു
9. താഴെ പറയുന്നവയില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന മേഖല :
A. ദ്വിതീയ മേഖല
B. തൃതീയ മേഖല
C. പ്രാഥമിക മേഖല
D. ഇവയിലൊന്നുമല്ല
10. 2011-12 ലെ സാമ്പത്തിക സര്‍വ്വേ പ്രകാരം ഇന്ത്യയില്‍ ഏറ്റവും കുറവ് ദാരിദ്ര്യം ഉള്ള സംസ്ഥാനം :
A. ബീഹാര്‍
B. മഹാരാഷ്ട്ര
C. കര്‍ണ്ണാടക
D. ഹിമാചല്‍ പ്രദേശ്
11. പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങളിലെ ശരിയായ ജോഡി കണ്ടെത്തുക :
1) ഒന്നാം പഞ്ചവത്സര പദ്ധതി
2) രണ്ടാം പഞ്ചവത്സര പദ്ധതി
3) മൂന്നാം പഞ്ചവത്സര പദ്ധതി
4) നാലാം പഞ്ചവത്സര പദ്ധതി
a. സ്വാശ്രയത്വം
b. കാര്‍ഷിക മേഖലയുടെ സമഗ്രവികസനം
c. വ്യാവസായിക വികസനം
d. ഭക്ഷ്യസ്വയംപര്യാപ്തത
A. (1)–b (2)–a (3)–c (4)–d
B. (1)–d (2)–c (3)–a (4)–b
C. (1)–b (2)–c (3)–d (4)–a
D. (1)–a (2)–d (3)–c (4)–b
12. മാനവ വികസന സൂചികയുമായി ബന്ധപ്പെട്ട ശരിയായ വിവരങ്ങള്‍ കണ്ടെത്തുക :
1) UNDP യാണ് ഇത് തയ്യാറാക്കുന്നത്
2) സാംസ്കാരിക വൈവിധ്യം
3) ആയുര്‍ദൈര്‍ഘ്യം
4) അഴിമതി രഹിത ഭരണം
A. (1) ഉം (4) ഉം
B. (2) ഉം (3) ഉം
C. (1) ഉം (3) ഉം
D. (3) ഉം (4) ഉം
13. കേരളത്തില്‍ നിന്നും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ താരം :
A. ആശാ ശോഭന
B. സജന സജീവന്‍
C. മിന്നുമണി
D. രേഖാശര്‍മ്മ
14. ബ്രിട്ടീഷ് ഭരണകാലത്ത് വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ നികുതി വ്യവസ്ഥ:
A. ശാശ്വത ഭൂനികുതി വ്യവസ്ഥ
B. റയട്ട് വാരി വ്യവസ്ഥ
C. മഹല്‍വാരി വ്യവസ്ഥ
D. മാന്‍സബ്ദാരി സമ്പ്രദായം
15. ബ്രിട്ടീഷ് ഭരണത്തില്‍ കൂടുതല്‍ വില ലഭിക്കുന്ന കാര്‍ഷിക വിളകളും അത് കൂടുതലായി കൃഷി ചെയ്തിരുന്ന ഇന്ത്യന്‍ പ്രദേശങ്ങളും കണ്ടെത്തുക :
1) കരിമ്പ്
2) തേയില
3) ചണം
4) ഗോതമ്പ്
a. പഞ്ചാബ്
b. ബംഗാള്‍
c. ഉത്തര്‍പ്രദേശ്
d. അസ്സാം
A. (1)–d (2)–c (3)–a (4)–b
B. (1)–c (2)–d (3)–b (4)–a
C. (1)–b (2)–a (3)–d (4)–c
D. (1)–a (2)–d (3)–c (4)–b
16. ഇന്ത്യയിലെ ഇലക്ഷന്‍ കമ്മീഷനുമായി ബന്ധപ്പെട്ട ചുവടെ ചേര്‍ക്കുന്ന പ്രസ്താവനകളില്‍ ശരിയേത്?
i. സ്ഥാനാര്‍ത്ഥികളെ നാമനിര്‍ദ്ദേശം ചെയ്യുന്നു
ii. സുപ്രീംകോടതിയിലെ ജഡ്ജിമാരെ നിയമിക്കുന്നു
iii. പുതിയ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കുന്നു
iv. വോട്ടര്‍ പട്ടിക തയ്യാറാക്കുന്നു
A. (i) & (ii) മാത്രം
B. (ii) & (iii) മാത്രം
C. (i), (ii) & (iii) മാത്രം
D. (iv) മാത്രം
17. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതിന് ശുപാർശ ചെയ്ത കമ്മീഷന്‍ ഏത്?
A. സര്‍ക്കാരിയാ കമ്മീഷന്‍
B. മണ്ഡല്‍ കമ്മീഷന്‍
C. സംസ്ഥാന പുനഃസംഘടന കമ്മീഷന്‍
D. ഷാ കമ്മീഷന്‍
18. നാട്ടുരാജ്യങ്ങളുടെ സംയോജനത്തില്‍ നേതൃത്വം വഹിച്ചതാരാണ്?
A. ജവഹര്‍ലാല്‍ നെഹ്റു
B. മഹാത്മാഗാന്ധി
C. പോറ്റി ശ്രീരാമലു
D. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
19. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ ഏതു രാജ്യത്തുനിന്നാണ് “പഞ്ചവത്സര പദ്ധതി” എന്ന ആശയം സ്വീകരിച്ചത്?
A. കാനഡ
B. അമേരിക്ക
C. ഫ്രാന്‍സ്
D. സോവിയറ്റ് യൂണിയന്‍
20. “ഓപ്പറേഷന്‍ ഫ്‌ളഡ്" ഏതുമായി ബന്ധപ്പെട്ടതാണ്?
A. ഹരിതവിപ്ലവം
B. ധവള വിപ്ലവം
C. നീല വിപ്ലവം
D. ഇതൊന്നുമല്ല
21. താഴെ കൊടുത്തിട്ടുള്ളവയില്‍ മൗലികാവകാശമല്ലാത്തത്?
A. സമത്വാവകാശം
B. സ്വാതന്ത്ര്യാവകാശം
C. സാംസ്കാരിക വിദ്യാഭ്യാസ അവകാശങ്ങള്‍
D. സ്വത്തവകാശം
22. 2009 ലെ 86 ആം ഭേദഗതിയിലൂടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ മൗലിക കര്‍ത്തവ്യം ഏത്?
i. 6 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികളെ വിദ്യാലയത്തില്‍ അയക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്
ii. പൊതുമുതല്‍ സംരക്ഷിക്കുകയും അക്രമങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക
iii. തുല്യജോലിക്ക് തുല്യവേതനം
iv. കുടില്‍ വ്യവസായങ്ങളെ പരിപോഷിപ്പിക്കുക
A. (ii) & (iii) മാത്രം
B. (ii) & (iv)മാത്രം
C. (i) മാത്രം
D. (iv) മാത്രം
23. ഭരണഘടന നിര്‍മ്മാണ സഭയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആരായിരുന്നു?
A. ജവഹര്‍ലാല്‍ നെഹ്റു
B. മഹാത്മാഗാന്ധി
C. ഡോ. ബി.ആര്‍. അംബേദ്കര്‍
D. ഡോ. രാജേന്ദ്രപ്രസാദ്
24. ഇന്ത്യന്‍ ഭരണഘടനാ ഭേദഗതി ചെയ്യാനുള്ള അധികാരം ആരില്‍ നിക്ഷിപ്തമാണ്?
A. പാര്‍ലമെന്റ്
B. സുപ്രീംകോടതി
C. രാഷ്ട്രപതി
D. ഇലക്ഷന്‍ കമ്മീഷന്‍
25. ഇന്ത്യന്‍ ഭരണഘടന എഴുതി തയ്യാറാക്കിയത് ആര്?
A. ഡോ.ബി.ആര്‍. അംബേദ്കര്‍
B. ഭരണഘടന നിര്‍മ്മാണ സഭ
C. ഡോ. രാജേന്ദ്രപ്രസാദ്
D. മൗലാനാ അബ്ദുല്‍ കലാം ആസാദ്
26. കേരളത്തിലെ ഏത് ജില്ലയാണ് സമുദ്രവുമായോ മറ്റ് സംസ്ഥാനങ്ങളുമായോ അതിര്‍ത്തി പങ്കിടാത്തത്?
A. കോട്ടയം
B. മലപ്പുറം
C. വയനാട്
D. പാലക്കാട്
27. ഇന്ത്യയിലെ റബ്ബര്‍ കൃഷിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്?
A. എം.എസ്. സ്വാമിനാഥന്‍
B. ജോണ്‍ ജോസഫ് മര്‍ഫി
C. ഡോ. വര്‍ഗീസ് കുര്യന്‍
D. സുന്ദര്‍ലാല്‍ ബഹുഗുണ
28. ഏത് ജില്ലയിലാണ് കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം സ്ഥിതി ചെയ്യുന്നത്?
A. തിരുവനന്തപുരം
B. കണ്ണൂര്‍
C. കൊല്ലം
D. മലപ്പുറം
29. കൊല്ലം മുതല്‍ കോട്ടപ്പുറം വരെയുള്ള ദേശീയ ജലപാത ഏതാണ്?
A. NW1
B. NW3
C. NW5
D. NW6
30. ഇന്ത്യയിലൂടെ കടന്നുപോകുന്ന ഒരു പ്രധാനപ്പെട്ട അക്ഷാംശ രേഖ ഏത്?
A. ഉത്തരായന രേഖ
B. ദക്ഷിണായന രേഖ
C. ഭൂമധ്യ രേഖ
D. ആര്‍ട്ടിക് വൃത്തം
31. സിംഹവാലന്‍ കുരങ്ങുകള്‍ക്ക് പേരുകേട്ട ദേശീയ ഉദ്യാനം ഏത്?
A. ഇരവികുളം
B. സൈലന്റ് വാലി
C. ആനമുടി ചോല
D. പാമ്പാടും ചോല
32. അതിരപ്പിള്ളി വെള്ളച്ചാട്ടം ഏത് ജലാശയത്തില്‍ സ്ഥിതിചെയ്യുന്നു?
A. പെരിയാര്‍ നദി
B. അച്ചൻകോവിലാർ
C. നീലേശ്വരം പുഴ
D. ചാലക്കുടി പുഴ
33. കേരളത്തിലെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതി ഏതാണ്?
A. ഇടമലയാര്‍
B. ഇടുക്കി
C. ശബരിഗിരി
D. കല്ലട
34. ഏത് രാജ്യമാണ് ഇന്ത്യയുമായി ഏറ്റവുമധികം കരാതിര്‍ത്തി പങ്കിടുന്നത്?
A. പാകിസ്ഥാന്‍
B. ഭൂട്ടാന്‍
C. നേപ്പാള്‍
D. ബംഗ്ലാദേശ്
35. ഉത്തര മഹാസമതലത്തില്‍ പ്രധാനമായും കാണപ്പെടുന്ന മണ്ണിനം ഏത്?
A. കറുത്ത മണ്ണ്
B. എക്കല്‍ മണ്ണ്
C. ചുവന്ന മണ്ണ്
D. വന മണ്ണ്
36. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്?
A. ബാബാ ബുധന്‍ഗിരി
B. ഇരവിമല
C. മീശപ്പുലിമല
D. ആനമുടി
37. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ സ്ഥിതിചെയ്യുന്ന കടലിടുക്ക് ഏത്?
A. പാക് കടലിടുക്ക്
B. മലാക്ക കടലിടുക്ക്
C. ബെറിംഗ് കടലിടുക്ക്
D. മെഗല്ലന്‍ കടലിടുക്ക്
38. ഹിമാലയന്‍ നദി അല്ലാത്തത് ഏത്?
A. കൃഷ്ണ
B. രവി
C. യമുന
D. അളകനന്ദ
39. കേരളത്തിലെ ഏറ്റവും വിസ്തീര്‍ണ്ണം കുറഞ്ഞ ഗ്രാമ പഞ്ചായത്ത് ഏതാണ്?
A. അഴിയൂര്‍
B. വെള്ളത്തൂവല്‍
C. ചേന്ദമംഗലം
D. വളപട്ടണം
40. നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത് ഏത് കായലിലാണ്?
A. പുന്നമട കായല്‍
B. വേമ്പനാട്ട് കായല്‍
C. അഷ്ടമുടി കായല്‍
D. പറവൂര്‍ കായല്‍
41. ജലത്തിലൂടെ പകരുന്ന ഒരു രോഗമാണ് :
A. കോളറ
B. മലേറിയ
C. ചിക്കന്‍പോക്സ്
D. ജലദോഷം
42. പല്ലിലെ ഇനാമലിന് നാശം ഉണ്ടാക്കുന്ന ഏത് ആസിഡാണ് ബാക്ടീരിയ വായില്‍ നിര്‍മ്മിക്കുന്നത്?
A. ഹൈഡ്രോക്ളോറിക് ആസിഡ്
B. ടാര്‍ടാറിക് ആസിഡ്
C. ലാക്ടിക് ആസിഡ്
D. നൈട്രിക് ആസിഡ്
43. ഇതില്‍ സാംക്രമിക രോഗമല്ലാത്തത് ഏത്?
A. ടൈഫോയിഡ്
B. ക്യാന്‍സര്‍
C. മന്ത്
D. എയ്ഡ്സ്
44. ECG – യുടെ പൂര്‍ണ്ണരൂപം :
A. ഇലക്ട്രോ കാര്‍ഡിയോ ഗ്രാം
B. ഇലക്ട്രോ കാർഡിയോ ഗ്രാഫ്
C. ഇലക്ട്രോ കാര്‍ട്ട് ജനറേറ്റര്‍
D. ഇതൊന്നുമല്ല
45. പോഷണ പ്രക്രിയയിലെ വിവിധ ഘട്ടങ്ങളുടെ ശരിയായ ഫ്ലോ ചാര്‍ട്ട് കണ്ടെത്തുക :
A. സ്വാംശീകരണം → ദഹനം → ആഗിരണം → ആഹാരസ്വീകരണം
B. ആഹാരസ്വീകരണം → സ്വാംശീകരണം → ദഹനം → ആഗിരണം
C. ദഹനം → ആഗിരണം → ആഹാരസ്വീകരണം → സ്വാംശീകരണം
D. ആഹാരസ്വീകരണം → ദഹനം → ആഗിരണം → സ്വാംശീകരണം
46. കൂടുതല്‍ ശരിയായത് തിരഞ്ഞെടുക്കുക :
A. പാന്‍ക്രിയാസ് ഒരു ദഹന ഗ്രന്ഥിയാണ്
B. പാന്‍ക്രിയാസ് ഒരു അന്തഃസ്രാവി ഗ്രന്ഥിയാണ്
C. പാന്‍ക്രിയാസ് ഒരു ദഹന ഗ്രന്ഥിയും അന്തഃസ്രാവി ഗ്രന്ഥിയുമാണ്
D. പാന്‍ക്രിയാസ് അന്നപഥത്തിന്‍റെ ഒരു ഭാഗമാണ്
47. ഏത് ചെടിയുടെ കറയില്‍ നിന്നാണ് ഓപിയം വേര്‍തിരിച്ചെടുക്കുന്നത്?
A. കൊക്ക പ്ലാന്റ്
B. കഞ്ചാവ് ചെടി
C. പോപ്പി ചെടി
D. മരുത് ചെടി
48. പുകവലിയിലൂടെ ഉണ്ടാകുന്ന ഒരു രോഗം :
A. ക്ഷയം
B. എംഫിസീമ
C. ന്യുമോണിയ
D. ഹെപ്പറ്റെറ്റിസ്
49. ശരിയായ ജോഡി ഏത്?
1 ജീവകം A
2 ജീവകം B
3. ജീവകം C
4. ജീവകം D
i. ബറിബറി
iii. ii. സ്കർവി
iv. നിശാന്ധത
v. രക്തം കട്ടപിടിക്കല്‍
vi. റിക്കറ്റ്സ്
A. 1–(iii) 2–(ii) 3–(iv) 4–(i)
B. 1–(ii) 2–(iv) 3–(iii) 4–(v)
C. 1–(iii) 2–(i) 3–(ii) 4–(v)
D. 1–(ii) 2–(v) 3–(i) 4–(iii)
50. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ഒരുക്കുന്ന രക്തകോശങ്ങള്‍ ഏതാണ്?
A. അരുണ രക്താണുക്കള്‍
B. ശ്വേത രക്താണുക്കള്‍
C. പ്ലേറ്റ്ലെറ്റുകള്‍
D. ഫൈബ്രിനോജനുകള്‍
51. 12000 കിലോ അണ്‍ലാഡന്‍ വെയിറ്റുള്ള റോഡ് റോളര്‍ ഏതു വിഭാഗം വാഹനത്തില്‍ വരും?
A. ഹെവി ഗുഡ്സ് വാഹനം
B. ഹെവി പാസഞ്ചര്‍ വാഹനം
C. മീഡിയം ഗുഡ്‌സ് വാഹനം
D. മീഡിയം പാസഞ്ചര്‍ വാഹനം
52. ചരക്കു കയറ്റുന്നതും, ഗ്രോസ് വെഹിക്കില്‍ വെയ്റ്റ് 12000 കിലോയ്ക്ക് മുകളിലുള്ള വാഹനങ്ങള്‍ _______ കാറ്റഗറി വാഹനങ്ങളെന്ന നിര്‍വ്വചനത്തില്‍ വരുന്നു.
A. N3
B. N2
C. M3
D. M2
53. അപകടസാധ്യത നിറഞ്ഞ ചരക്ക് (ഹസാര്‍ഡസ് ഗുഡ്‌സ്) കയറ്റുന്ന ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സ് പുതുക്കി നല്‍കുന്ന കാലാവധി :
A. 1 വര്‍ഷം
B. 3 വര്‍ഷം
C. 5 വര്‍ഷം
D.10 വര്‍ഷം
54. ഡ്രൈവിംഗ് ലൈസന്‍സിന് അയോഗ്യത കല്പിക്കാവുന്ന കുറ്റം :
A. പബ്ലിക് സര്‍വ്വീസ് വാഹനം ഓടിക്കുമ്പോള്‍ പുക വലിക്കുക
B. വാഹനം മോഷ്ടിക്കുക
C. ഗുഡ്‌സ് വാഹനങ്ങളില്‍ അമിതഭാരം കയറ്റുക
D. മുകളില്‍ കൊടുത്തിരിക്കുന്നവയെല്ലാം
55. ജൂനിയര്‍ ലൈസന്‍സിംഗ് അതോറിറ്റിയുടെ അധികാരം :
A. ലൈസന്‍സ് പുതുക്കി നല്‍കുക
B. മോട്ടോര്‍ സൈക്കിളിന് ലൈസന്‍സ് നല്‍കുക
C. പുതിയ ലേണേഴ്‌സ് ലൈസന്‍സ് നല്‍കുക
D. മുകളില്‍ കൊടുത്തിരിക്കുന്നവയില്‍ ഒന്നുമല്ല
56. പബ്ലിക് സര്‍വ്വീസ് വാഹനത്തിന്‍റെ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുന്ന വാഹനം :
A. മോട്ടോര്‍ ക്യാബ്
B. മാക്‌സി ക്യാബ്
C. സ്റ്റേജ് ക്യാരേജ്
D. മുകളില്‍ കൊടുത്തിരിക്കുന്നവയെല്ലാം
57. താഴെ കൊടുത്തിരിക്കുന്നവയില്‍ പെര്‍മിറ്റ് ആവശ്യമുള്ള വാഹനം :
A. ആംബുലന്‍സ്
B. 3000 കിലോയ്ക്ക് മുകളില്‍ ഗ്രോസ് വെഹിക്കിള്‍ വെയ്റ്റ് ഇല്ലാത്ത ഗുഡ്‌സ് വാഹനങ്ങള്‍
C. കേടുപാടുകള്‍ പരിഹരിക്കുന്നതിനായി കാലിയായി പോകുന്ന ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍
D. പ്രൈവറ്റ് സര്‍വ്വീസ് വാഹനങ്ങള്‍
58. ഇ-റിക്ഷയുടെ സര്‍ട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നസിൻ്റെ കാലാവധി :
A. മൂന്ന് വര്‍ഷം
B. രണ്ട് വര്‍ഷം
C. ഒരു വര്‍ഷം
D. മുകളില്‍ കൊടുത്തിരിക്കുന്നവയില്‍ ഒന്നുമല്ല
59. ഗുഡ്സ് വാഹനങ്ങള്‍ക്ക് അസാധാരണമായ സാഹചര്യങ്ങളില്‍ ടെമ്പററി പെര്‍മിറ്റ് നല്‍കാവുന്ന പരമാവധി കാലാവധി :
A. ഒരു മാസം
B. മൂന്ന് മാസം
C. ആറ് മാസം
D. ഒരു വര്‍ഷം
60. _________ വയസ്സുവരെയുള്ള കുട്ടികള്‍ ഒരു ഉചിതമായ ചൈല്‍ഡ് റിസ്‌ട്രേയ്ന്റ് സിസ്റ്റത്തിലാണ് ഇരിക്കുന്നതെന്ന് ഡ്രൈവര്‍ ഉറപ്പുവരുത്തേണ്ടതാണ്.
A. 4വയസ്സ്
B. 9 വയസ്സ്
C. 12 വയസ്സ്
D. 14 വയസ്സ്
61. തന്‍റെ വാഹനം ഇടത്തേക്ക് തിരിയുവാന്‍ ആഗ്രഹിക്കുന്ന ഒരു ഡ്രൈവര്‍ ചെയ്യരുതാത്തത് :
A. സ്ലിപ്പ് ലെയിന്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അതിലൂടെ വാഹനം ഓടിക്കരുത്
B. ഇടത്തോട്ട് തിരിയുന്നതിനുള്ള ഡയറക്ഷന്‍ ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കണം
C. ഇടത്തോട്ട് തിരിയുന്നതിനു മുമ്പായി സൈക്കിള്‍ യാത്രക്കാര്‍ക്ക് വഴി കൊടുക്കേണ്ടതാണ്
D. നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലാത്ത പെഡസ്ട്രിയന്‍ ക്രോസിംഗില്‍, കാല്‍നടക്കാര്‍ക്ക് വഴി കൊടുക്കേണ്ടതാണ്
62. സിഗ്നല്‍ നല്‍കുന്നതിനുവേണ്ടി മെക്കാനിക്കലോ, ഇലക്ട്രിക്കലോ ആയ ഉപകരണം വാഹനത്തില്‍ ഘടിപ്പിച്ചിട്ടില്ലെങ്കില്‍ ഡ്രൈവര്‍ കൈകൊണ്ട് കൊടുക്കണ്ടാത്ത സിഗ്നല്‍ :
A. വേഗത കുറയ്ക്കുക
B. വലതുവശത്തേക്ക് തിരിയുക
C. വാഹനം നിര്‍ത്തുക
D. പുറകില്‍ വരുന്ന വാഹനത്തിന് മറി കടക്കാം എന്ന് അറിയിപ്പ് നല്‍കുക
Question Cancelled
63. പെഡസ്ട്രിയൻ ക്രോസിംഗിലും അതിനുമുമ്പുള്ള മീറ്ററിലും വാഹനം നിര്‍ത്തരുത്.
A. 1
B. 3
C. 5
D. 10
64. മദ്യപിച്ച് വാഹനമോടിച്ചാല്‍ ആദ്യത്തെ കുറ്റത്തിനുള്ള പിഴ തുക :
A. 10000 രൂപ
B. 5000 രൂപ
C. 2000 രൂപ
D. 1000 രൂപ
65. വാഹനം ഓടിക്കാന്‍ മാനസികമായോ, ശാരീരികമായോ അനുയോജ്യമല്ലാത്തപ്പോള്‍, മോട്ടോര്‍ വാഹനം ഓടിച്ചാല്‍ ആദ്യത്തെ കുറ്റത്തിനുള്ള പിഴ തുക :
A. 500 രൂപ
B. 1000 രൂപ
C. 2000 രൂപ
D. 5000 രൂപ
66. സ്റ്റാര്‍ട്ടര്‍ മോട്ടോര്‍ ഇന്റേര്‍ണല്‍ കംബസ്റ്റ്യന്‍ എഞ്ചിന്റെ ഏത് ഭാഗത്തെയാണ് കറക്കുന്നത്?
A. ക്ലച്ച്
B. ഗിയര്‍ മെക്കാനിസം
C. ഫ്ളൈ വീല്‍
D. ഡിഫറന്‍ഷ്യല്‍ യൂണിറ്റ്
67. ഫ്ളൈ വീലിനോട് _______ ചേര്‍ന്ന് കറങ്ങി തുടങ്ങുന്ന അവസ്ഥയ്ക്കാണ് ബൈറ്റിംഗ് പോയിന്റ് എന്ന് പറയുന്നത്.
A. സ്റ്റാര്‍ട്ടര്‍ മോട്ടോര്‍
B. ക്ലച്ച് ഡിസ്‌ക്ക്
C. ഡിഫറന്‍ഷ്യല്‍ യൂണിറ്റ്
D. പ്രൊപ്പല്ലർ ഷാഫ്റ്റ്
68. വാഹനം ഓടിക്കുമ്പോള്‍ മുന്നില്‍ കാണുന്ന കാര്യം തലച്ചോറിലെത്തി തീരുമാനമെടുത്ത് അതു നടപ്പിലാക്കാൻ കാല്‍ ബ്രേയ്ക്കിലെത്താൻ എടുക്കുന്ന സമയത്തെ __________ എന്നു പറയുന്നു.
A. സ്റ്റോപ്പിംഗ് ടൈം
B. റിയാക്ഷന്‍ ടൈം
C. റണ്ണിംഗ് ടൈം
D. റിയല്‍ ടൈം
69. റോഡ് യൂസര്‍ എന്ന നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുന്നുവ :
A. ഡ്രൈവര്‍
B. വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍
C. കാല്‍നടക്കാര്‍
D. മുകളില്‍ കൊടുത്തിരിക്കുന്നവയെല്ലാം
70. ട്രാഫിക് കണ്‍ട്രോള്‍ സിഗ്നലിലെ ചുവന്ന ലൈറ്റ് മിന്നി പ്രകാശിച്ചാല്‍ ലൈറ്റിന് അഭിമുഖമായി വരുന്ന വാഹനങ്ങള്‍ :
A. നിര്‍ത്താതെ സിഗ്നല്‍ കടന്നുപോകാം
B. പച്ച ട്രാഫിക് സിഗ്നല്‍ പ്രകാശിക്കുന്നതുവരെ കാത്തുകിടക്കണം
C. നിര്‍ത്തി കാല്‍നടക്കാര്‍ക്കും മേജര്‍ റോഡിലെ വാഹനങ്ങള്‍ക്കും മുന്‍ഗണന നല്‍കി സിഗ്നല്‍ കടന്നുപോകാം
D. വേഗത കുറച്ച് ഇന്റര്‍സെക്ഷനില്‍ പ്രവേശിച്ചിട്ടുള്ള വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും മുന്‍ഗണന കൊടുത്ത് ശ്രദ്ധിച്ചു പോകണം
71. സൈറനോ, ഫ്ലാഷ് ലൈറ്റുകളോ പ്രവര്‍ത്തിച്ച് നില്‍ക്കുന്ന എമര്‍ജന്‍സി വാഹനത്തില്‍നിന്നും അവയിലെ ജീവനക്കാര്‍ ആവശ്യപ്പെട്ടാല്‍ മറ്റു വാഹനങ്ങള്‍ പാലിക്കേണ്ട ചുരുങ്ങിയ അകലം :
A. 10 മീറ്റര്‍
B. 30 മീറ്റര്‍
C. 50 മീറ്റര്‍
D. 100 മീറ്റര്‍
72. ഫോഗ് ലൈറ്റ് ഉപയോഗിച്ച് വാഹനമോടിക്കുമ്പോള്‍ ചെയ്യരുതാത്ത കാര്യം :
A. വേഗത കുറച്ച് ഓടിക്കുക
B. ഹെഡ് ലൈറ്റ് ഓണ്‍ ചെയ്ത് ഹൈബീമില്‍ ഇടണം
C. ഫോഗ് ലാബും പാര്‍ക്ക് ലൈറ്റും ഓണ്‍ ചെയ്യണം
D. ഡീഫ്രോസ്റ്ററും വിന്‍ഡ്സ്ക്രീന്‍, വൈപ്പറും പ്രവര്‍ത്തിപ്പിക്കണം
73. ഹില്‍ ഡ്രൈവിംഗില്‍ ചെയ്യരുതാത്ത കാര്യം :
A. കയറ്റം കയറി വരുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക
B. വളവുകളില്‍ ഓവര്‍ടേക്ക് ചെയ്യരുത്
C. വളവുകളില്‍ ഹോണ്‍ മുഴക്കണം
D. ഇറക്കം ഇറങ്ങുമ്പോള്‍ വാഹനം ന്യൂട്രലില്‍ ഓടിക്കുക
74. ഡ്രൈവിംഗില്‍ MSM എന്താണ് സൂചിപ്പിക്കുന്നത് :
A. കണ്ണാടി, സിഗ്നല്‍, വിദഗ്ദമായ നടപടി
B. കണ്ണാടി, സ്പീഡ്, വിദഗ്ദമായ നടപടി
C. കണ്ണാടി, സ്ഥാനം, വിദഗ്ദമായ നടപടി
D. കണ്ണാടി, നിരീക്ഷണം, വിദഗ്ദമായ നടപടി
75. കേരളത്തിലെ റോഡുകളില്‍ മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ അനുവദിച്ചിട്ടുള്ള പരമാവധി വേഗത :
A. 50 കിലോമീറ്റര്‍/മണിക്കൂര്‍
B. 60 കിലോമീറ്റര്‍/മണിക്കൂര്‍
C. 70 കിലോമീറ്റര്‍/മണിക്കൂര്‍
D. 80 കിലോമീറ്റര്‍/മണിക്കൂര്‍
76. ദേശീയ പാതയില്‍ മീഡിയന്‍ ഡിവൈഡറോട് കൂടിയ റോഡില്‍ ചരക്ക് വാഹനങ്ങളുടെ വേഗത പരിധി എത്ര ആണ്?
A. 60 km/hr
B. 65 km/hr
C. 80 km/hr
D. 70 km/hr
77. സംസ്ഥാനപാതയില്‍ എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ബസ്സുകളുടെ വേഗത പരിധി എത്രയാണ്?
A. 40 km/hr
B. 50 km/hr
C. 60 km/hr
D. 70 km/hr
78. മോട്ടോര്‍ വാഹന നിയമത്തില്‍ അമിതഭാരം കയറ്റാന്‍ പാടില്ല എന്ന് നിഷ്കര്‍ഷിക്കുന്നത് ഏതു വകുപ്പില്‍ ആണ്?
A. 112
B. 113
C. 114
D. 115
79. അമിത ഭാരത്തില്‍ ഉള്ള ഒരു വാഹനം പരിശോധിക്കുന്നതിന് വാഹന പരിശോധന ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കിയിട്ടുള്ളത് മോട്ടോര്‍ വാഹന നിയമത്തിലെ ഏത് വകുപ്പിലാണ്?
A. 113
B. 114
C. 115
D. 112
80. കാവല്‍ക്കാരന്‍ ഇല്ലാത്ത റെയില്‍വേ ലെവല്‍ ക്രോസിംഗില്‍ ഡ്രൈവര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെല്ലാം?
A. ഹോണ്‍ മുഴക്കികൊണ്ട് പെട്ടെന്ന് പോകുക
B. മറ്റ് ഏതെങ്കിലും ഒരു വാഹനം കടന്നുപോകും വരെ നില്‍ക്കുക
C. വാഹനം റോഡിന്റെ ഇടതു സെഡില്‍ നിര്‍ത്തിയ ശേഷം ഡ്രൈവറോ വാഹനത്തില്‍ നിന്നും മറ്റ് ആരെങ്കിലുമോ ഇറങ്ങി റെയില്‍വേ ട്രാക്കിന്റെ രണ്ട് വശങ്ങളില്‍ നിന്നും ട്രെയിന്‍ വരുന്നില്ല എന്ന് ഉറപ്പുവരുത്തുക
D. ട്രെയിന്‍ കടന്നു പോകും വരെ അവിടെ നില്‍ക്കുക
81. വാഹനത്തിന്‍റെ ഉടമസ്ഥന്‍ തന്റെ വാഹനം ലൈസന്‍സ് ഇല്ലാതെ ഓടിച്ച് പിടിക്കപ്പെട്ടാല്‍ കിട്ടുന്ന ശിക്ഷ എന്താണ്?
A. 6മാസം തടവ് അല്ലെങ്കില്‍ 5000 രൂപ പിഴ അല്ലെങ്കില്‍ ഇവ രണ്ടും
B. 3 മാസം തടവ് അല്ലെങ്കില്‍ 5000 രൂപ പിഴ അല്ലെങ്കില്‍ ഇവ രണ്ടും
C. 3 മാസം തടവ് അല്ലെങ്കില്‍ 10000 രൂപ പിഴ അല്ലെങ്കില്‍ ഇവ രണ്ടും
D. 5000 രൂപ പിഴ മാത്രം
82. മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 185 അനുശാസിക്കുന്നത് എന്ത്?
A. അനുവദിച്ചതില്‍ കൂടുതല്‍ വേഗത്തില്‍ വാഹനം ഓടിക്കാന്‍ പാടില്ല
B. മദ്യപിച്ച് വാഹനം ഓടിക്കാന്‍ പാടില്ല
C. വാഹനങ്ങളില്‍ അമിതഭാരം കയറ്റി ഓടിക്കുവാന്‍ പാടില്ല
D. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുവാന്‍ പാടില്ല
83. മോട്ടോര്‍ വാഹന നിയമപ്രകാരം ഇന്‍ഷുറന്‍സ് ഇല്ലാതെ ഒരു വാഹനം ഓടിച്ച് ആദ്യതവണ പിടിക്കപ്പെട്ടാല്‍ കിട്ടുന്ന പരമാവധി ശിക്ഷ എന്താണ് ?
A. 3 മാസം തടവും അല്ലെങ്കില്‍ 2000 രൂപ പിഴ അല്ലെങ്കില്‍ ഇവ രണ്ടും
B. 6 മാസം തടവും അല്ലെങ്കില്‍ 2000 രൂപ പിഴയും അല്ലെങ്കില്‍ ഇവ രണ്ടും
C. 1 മാസം തടവും അല്ലെങ്കില്‍ 4000 രൂപ പിഴയും അല്ലെങ്കില്‍ ഇവ രണ്ടും
D. 2000 രൂപ പിഴ മാത്രം
84. വാഹനത്തില്‍ അമിതഭാരം കയറ്റി പിടിക്കപ്പെട്ടാല്‍ ലഭിക്കുന്ന ശിക്ഷ എന്താണ്?
A. പിഴ മാത്രം ഒടുക്കാവുന്ന കുറ്റമാണ്
B. വാഹനം ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് തീര്‍പ്പാക്കാവുന്ന കുറ്റമാണ്
C. പിഴ ഒടുക്കുകയും ലൈസന്‍സ് അയോഗ്യത കല്പിക്കുകയും ചെയ്യാവുന്ന കുറ്റമാണ്
D. മീഡിയം ഗുഡ്‌സ് വാഹനങ്ങളില്‍ അമിതഭാരം കയറ്റുന്നത് കുറ്റകരം അല്ല
85. മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 184 ന്റെ പരിധിയില്‍ വരാത്തത് ഏതൊക്കെയാണ്?
A. റെഡ് ലൈറ്റ് ജമ്പിങ്
B. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിക്കുക
C. സ്റ്റോപ്പ് സൈന്‍ അവഗണിക്കുക
D. ഹെല്‍മറ്റ് ധരിക്കാതെ ടൂവീലര്‍ ഓടിക്കുക
86. താഴെ പറയുന്നതില്‍ മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 134 (A) യില്‍ പറയുന്ന ഒരു നല്ല സമരിറ്റാൻ്റെ (SAMARITAN) അവകാശങ്ങള്‍ എന്തൊക്കെയാണ്?
I. ഒരു നല്ല സമരിറ്റാനോടു ബഹുമാനപൂര്‍വ്വം പെരുമാറേണ്ടതാണ്
II. ഒരു നല്ല സമരിറ്റാൻ്റെ കയ്യില്‍ നിന്നും അപകടം പറ്റിയ ആള്‍ക്ക് ആവശ്യമായ മരുന്നുകള്‍ക്ക് വേണ്ടിവരുന്ന പണം നിര്‍ബന്ധമായും ഈടാക്കാവുന്നതാണ്
III. നല്ല സമരിറ്റാന്‍ നിര്‍ബന്ധമായും അപകടത്തിന്‍റെ ദൃക്സാക്ഷി ആകേണ്ടതാണ്
IV. അപകടം പറ്റിയ ആളെ ആശുപത്രിയില്‍ എത്തിക്കുന്ന നല്ല സമരിറ്റാനോട് പോലീസോ ആശുപത്രി അധികൃതരോ മറ്റ് ആവശ്യങ്ങള്‍ ഒന്നും തന്നെ പറയാതെ പെട്ടെന്ന് തന്നെ പോകാന്‍ അനുവദിക്കുക
A. II, IV
B. I, IV
C. II, III
D. III, IV
87. CMVRSEC 168(5) പ്രകാരം എല്ലാ ആശുപത്രികളിലും കവാടത്തിലോ അനായാസം കണ്ണില്‍ പെടുന്നതോ ആയ ഭാഗത്തോ ഹിന്ദി ഇംഗ്ലീഷ് ബോര്‍ഡ് സ്ഥാപിക്കേണ്ടതാണ്.
A. ട്രാഫിക് നിയമങ്ങള്‍
B. ഡ്രൈവറുടെ ജോലികള്‍
C. വാഹന അപകടത്തില്‍ പെട്ടവരുടെ പേര് വിവരങ്ങള്‍
D. ഒരു നല്ല സമരിറ്റാന്‍റെ അവകാശങ്ങള്‍
88. താഴെപ്പറയുന്നതില്‍ ശരിയായ പ്രസ്താവന ഏതാണ്?
A. അപകടത്തില്‍ പരിക്കു പറ്റിയ ഒരാളെ ആശുപത്രിയില്‍ കൊണ്ടുവരുന്ന ഒരു നല്ല സമമരിറ്റാൻ്റെ പേര്, വിലാസം എന്നിവ നിര്‍ബന്ധമായും
നല്‍കേണ്ടതാണ്
B. അപകടത്തില്‍ പരിക്കുപറ്റി ആശുപത്രിയില്‍ കൊണ്ടുവന്ന ആളുടെ ആശുപത്രി പ്രവേശനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നിര്‍ബന്ധമായും നടത്തിയതിനുശേഷം മാത്രമേ ഒരു നല്ല സമരിറ്റാനു അവിടെ നിന്ന് പോകാന്‍ കഴിയു
C. ഒരു നല്ല സമരിറ്റാൻ അപകടം പറ്റി ആശുപത്രിയില്‍ കൊണ്ടുവന്ന ആളുടെ ആശുപത്രി ചിലവുകള്‍ നല്‍കേണ്ടതില്ല
D. ഒരു നല്ല സമരിറ്റാണ് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കൊണ്ടുവന്ന ആളുടെ ചികിത്സ തുടങ്ങിയതിനുശേഷം ഉള്ള വിവരങ്ങള്‍ അറിഞ്ഞതിനുശേഷം മാത്രമേ പോകാന്‍ കഴിയുകയുള്ളൂ
89. ഒരു നല്ല സമരിറ്റാന്‍ ഒരു അപകടത്തിന്‍റെ ദൃക്സാക്ഷി ആകാന്‍ സ്വയം ആഗ്രഹിക്കുന്നു എങ്കില്‍ അയാളെ സാക്ഷി വിസ്താരം നടത്തുന്നതിന് ഉള്ള നടപടിക്രമത്തില്‍ തെറ്റായ പ്രസ്താവന ഏതാണ്?
A. ഒരു നല്ല സമരിറ്റാന്‍ വിസ്താരം നടത്തുന്നത് സമരിറ്റാന്‍ അനുയോജ്യം ആയ സമയത്തും സ്ഥലത്തും ആയിരിക്കണം
B. ഒരു സമരിറ്റാനെ നിര്‍ബന്ധമായും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി സാക്ഷി വിസ്താരം നടത്താവുന്നതാണ്
C. സമരിറ്റാന്റെ ഭാഷ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഷ അല്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഒരു വ്യാഖ്യാതാവിനെ ഏര്‍പ്പെടുത്തേണ്ടതാണ്
D. ഒരു നല്ല സമരിറ്റാനു താല്പര്യമുണ്ടെങ്കില്‍ തന്‍റെ സാക്ഷി വിസ്താരത്തിന് വേണ്ടി പോലീസ് സ്റ്റേഷന്‍ തിരഞ്ഞെടുക്കാവുന്നതാണ്
90. താഴെപ്പറയുന്നതില്‍ ഏത് കുറ്റകൃത്യത്തിലാണ് ലൈസന്‍സ് അയോഗ്യത കല്‍പ്പിക്കാന്‍ കഴിയാത്തത്?
A. ഹെല്‍മെറ്റ് ധരിക്കാതെ ടൂവീലര്‍ ഓടിക്കുക
B. അമിതവേഗതയില്‍ വാഹനം ഓടിക്കുക
C. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം ഓടിക്കുക
D. മദ്യപിച്ച് വാഹനം ഓടിക്കുക
91. ഏത് തരം വാഹനങ്ങളില്‍ ആണ് ഫാസ്റ്റ്ടാഗ് നിര്‍ബന്ധമാക്കിയിട്ടുള്ളത്?
A. L1, L2
B. L2, L5
C. T, T1
D. M, N
92. CMVR 138 (3) പ്രകാരം മോട്ടോര്‍ വാഹനത്തില്‍ ഏതൊക്കെ സീറ്റിലെ യാത്രക്കാരാണ് സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടത്
A. ഡ്രൈവര്‍ മാത്രം
B. വാഹനത്തിന്‍റെ മുന്‍ സീറ്റില്‍ ഉള്ളവര്‍ മാത്രം
C. വാഹനത്തിന്‍റെ മുന്‍ സീറ്റിലുള്ളവരും വാഹനത്തിന്‍റെ പിറകിലെ മുന്നിലേക്ക് അഭിമുഖമായി ഇരിക്കുന്ന സീറ്റിലെ യാത്രക്കാരും
D. പിറകിലെ സീറ്റില്‍ ഉള്ളവര്‍ മാത്രം
93. വാണിംഗ് ട്രയാങ്കിള്‍ (ചുവന്ന തിളങ്ങുന്ന പ്രതലത്തോട് കൂടിയ ത്രികോണം) നാല് വീലുകള്‍ ഉള്ള GVW 7.5 ടണ്ണിനു മുകളിലുള്ള വാഹനങ്ങളില്‍ എത്ര എണ്ണം വേണം?
A. 2
B. 4
C. 1
D. 3
94. GVW 7.5 ടണ്ണിനു മുകളില്‍ ഉള്ള നാല് വീലര്‍ വാഹനങ്ങളില്‍ CMVR 138(4) പ്രകാരം എത്ര ചോക്ക് ബ്ലോക്ക് ആവശ്യമാണ്?
A. 1
B. 2
C. 3
D. 4
95. 4 വയസ്സുവരെയുള്ള കുട്ടികളെ കൊണ്ട് ടൂവീലറില്‍ യാത്ര ചെയ്യുമ്പോള്‍ വേഗത പരിധി എത്രയാണ്?
A. 30 km/hr
B. 40 km/hr
C. 60 km/hr
D. 50 km/hr
96. താഴെ പറയുന്നതില്‍ ഏത് ട്രാന്‍സ്പോര്‍ട്ട് വാഹനത്തിലാണ് സ്പീഡ് ലിമിറ്റിങ് ഡിവൈസ് (സ്പീഡ് ഗവര്‍ണര്‍) നിര്‍ബന്ധമായും ഘടിപ്പിക്കേണ്ടത്?
A. ടൂ വീലേഴ്‌സ്
B. ആംബുലന്‍സ്
C. സ്റ്റേജ് ക്യാരേജ് വാഹനങ്ങള്‍
D. പോലീസ് വാഹനങ്ങള്‍
97. ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് വാഹനങ്ങള്‍ക്ക് ഒഴികെ ഉള്ള ഒരു വാഹനങ്ങള്‍ക്കും താഴെ പറയുന്ന നിറം ഉപയോഗിക്കാന്‍ പാടില്ല?
A. ഗ്രീന്‍
B. മാഗ്ന ഗ്രേ
C. ഒലിവ് ഗ്രീന്‍
D. ഡാര്‍ക്ക് ഗ്രീന്‍
98. വാഹനങ്ങളിലെ റിയര്‍ അണ്ടര്‍ പ്രൊട്ടക്റ്റ് ഡിവൈസിനു ഉപയോഗിക്കണ്ട നിറങ്ങള്‍ ഏതൊക്കെ ആണ്?
A. മഞ്ഞയോടു കൂടി വെള്ള സീബ്രാ വരകള്‍
B. മഞ്ഞയോടു കൂടി കറുത്ത വരകള്‍
C. കറുപ്പോടു കൂടി വെള്ള സീബ്രാ വരകള്‍
D. ചുവപ്പോടു കൂടി വെള്ള സീബ്രാ വരകള്‍
99. M, N തരത്തില്‍ വരുന്ന വെടിയുണ്ട ഏല്‍ക്കാത്ത തരം വാഹനങ്ങളെ എന്നു പറയുന്നു.
A. കമ്പൈന്‍ഡ് ഹാര്‍വെസ്റ്റര്‍ വാഹനങ്ങള്‍
B. ആര്‍മൗര്‍ഡ് (ARMOURED) വാഹനങ്ങള്‍
C. വിഐപി വാഹനങ്ങള്‍
D. മോട്ടോര്‍ കാരവാന്‍
100. താഴെപ്പറയുന്നതില്‍ ഏത് വാഹനത്തിലാണ് സ്പാര്‍ക്ക് അറസ്റ്റര്‍ ഘടിപ്പിക്കേണ്ടത്?
A. പബ്ലിക് സര്‍വീസ് വെഹിക്കിള്‍സ്
B. ഗുഡ് ക്യാരേജ് (ഡെയിഞ്ചറസ് ആന്‍ഡ് ഹര്‍സാര്‍ഡ്സ് നേച്ചര്‍)
C. സ്റ്റേജ് ക്യാരേജ് വാഹനങ്ങള്‍
D. ടിപിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചരക്ക് വാഹനങ്ങള്‍