ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക-സാമൂഹിക സമിതി (The Economic Social Council)

>>രാജ്യാന്തര സാമ്പത്തിക, സാംസ്കാരിക സാമൂഹിക മാർഗ്ഗങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുകയാണ് ഈ സമിതിയുടെ ചുമതല.

>>ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ഏജന്‍സികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ഘടകം. ഗതാഗത, വാർത്താവിനിമയ കമ്മീഷൻ, സ്ഥിതിവിവരക്കണക്ക് കമ്മീഷൻ, സാമൂഹിക കമ്മീഷൻ, ജനസംഖ്യാ കമ്മീഷൻ, മയക്കുമരുന്നു വിരുദ്ധ കമ്മീഷൻ,മനുഷ്യാവകാശ കമ്മീഷൻ, സ്ത്രീസമത്വ കമ്മീഷൻ, രാജ്യാന്തര വാണിജ്യ ചരക്ക് കമ്മീഷൻ തുടങ്ങിയവ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്നു.

 >>സാമ്പത്തിക സാമൂഹിക സമിതിയുടെ ആസ്ഥാനം എവിടെയാണ് ?
ന്യൂയോർക്ക്

>>സാമ്പത്തിക സാമൂഹിക സമിതിയുടെ അംഗസംഖ്യഎത്രയാണ് ?
54 (തുടക്കത്തിൽ 18 രാജ്യങ്ങളുണ്ടായിരുന്നു)

>>3 വര്‍ഷമാണ് അംഗങ്ങളുടെ കാലാവധി

>>സാമ്പത്തിക സാമൂഹിക സമിതിയുടെ  ഇപ്പോഴത്തെ പ്രസിഡന്റ് ആരാണ് ?
മുനീർ അക്രം
 

>>റോഡപകടങ്ങളിൽപ്പെടുന്നവരുടെ ജീവൻ രക്ഷിക്കുന്നത് ലക്ഷ്യമാക്കി UN ആരംഭിച്ച ഫണ്ട് ആണ്
UN Road Safety Trust Fund

>>ഇത് ഐക്യരാഷ്ട്ര സഭയുടെ രാഷ്ട്രീയേതര സംഘടന എന്നറിയപ്പെടുന്നു.

ഐക്യരാഷ്ട്ര സഭയെ കുറിച്ച് പഠിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക - Click Here

Previous Post Next Post