ഐക്യരാഷ്ട്ര സഭയുടെ പരിരക്ഷണ സമിതി ട്രസ്റ്റിഷിപ്പ്‌ കൗണ്‍സില്‍ (Trusteeship Council)

>>ഐക്യരാഷ്ട്ര സഭയുടെ പ്രവര്‍ത്തന രഹിതമായ/കാലഹരണപ്പെട്ട  ഘടകം ആണ് ട്രസ്റ്റിഷിപ്പ്‌ കൗണ്‍സില്‍.


>>യു. എന്‍-ന്റെ കീഴിലുള്ള 11 ട്രസ്റ്റ് പ്രദേശങ്ങളുടെ ഭരണ നടത്തിപ്പിനായിരുന്നു ട്രസ്റ്റിഷിപ്പ്‌ കൗണ്‍സില്‍ രൂപീകരിച്ചത്‌. പൂർണ്ണമായി സ്വയംഭരണം നേടിയിട്ടില്ലാത്ത പ്രദേശങ്ങളിലെ (ട്രസ്റ്റീഷിപ്പുകളിലെ) ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുകയാണ് ലക്ഷ്യം.

>>ട്രസ്റ്റ് പ്രദേശങ്ങള്‍ സ്വതന്ത്രമായതോടെ ട്രസ്റ്റിഷിപ്പ്‌ കൗണ്‍സില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു.

>>ട്രസ്റ്റിഷിപ്പ്‌ കൗണ്‍സില്‍ പ്രവര്‍ത്തന രഹിതമായ വര്‍ഷം
1994

>>യു.എന്‍-ന്റെ അവസാന ട്രസ്റ്റ്‌ ടെറിറ്ററി ആയിരുന്ന രാജ്യം
പലാവു (പലാവു സ്വാതന്ത്ര്യമായതോടുകൂടി ട്രസ്റ്റിഷിപ്പ്‌ കൗണ്‍സില്‍ പ്രവർത്തന രഹിതമായി.)

ഐക്യരാഷ്ട്ര സഭയെ കുറിച്ച് പഠിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക - Click Here

Previous Post Next Post