രാമകൃഷ്‌ണ മിഷൻ



>> രാമകൃഷ്ണ മിഷൻ സ്ഥാപിതമായ വർഷം ?
1897

>> ശ്രീരാമകൃഷ്ണ പരഹംസരോടുള്ള ആദരസൂചകമായി സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച പ്രസ്ഥാനം ?
രാമകൃഷ്ണ മിഷൻ

>> 'ദക്ഷിണേശ്വരത്തെ സന്യാസി' എന്നറിയപ്പെടുന്നത്‌ ?
ശ്രീരാമകൃഷ്ണ പരമഹംസർ

>> ശ്രീരാമകൃഷ്ണ പരമഹംസരുടെ യഥാർത്ഥ നാമം ?
ഗദാധർ ചാറ്റർജി (ഗദാധർ ചതോപാദ്ധ്യായ)

>> ശ്രീരാമകൃഷ്ണ പരമഹംസരുടെ പത്നി ?
ശാരദാ മണി (ശാരദാ ദേവി)

>> 'മാനവ സേവയാണ്‌ ഈശ്വരസേവ' എന്നഭിപ്രായപ്പെട്ട വ്യക്തി ?
ശ്രീരാമകൃഷ്ണ പരമഹംസർ

>> ശ്രീരാമകൃഷ്ണ പരമഹംസരുടെ ജീവചരിത്രം ഇംഗ്ലീഷിൽ ആദ്യമായി പ്രസിദ്ധീകരിച്ചതാര് ?
പ്രതാപ്‌ ചന്ദ്ര മജുംദാർ

>> വിവേകാനന്ദൻ ആദ്യമായി ശ്രീരാമകൃഷ്ണ പരമഹംസനെ സന്ദർശിച്ച വർഷം ?
1881

സ്വാമി വിവേകാനന്ദനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പഠിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

>> ശ്രീരാമകൃഷ്ണ പരമഹംസർ സമാധിയായ വർഷം ?
1886 ആഗസ്റ്റ്  16

>> രാമകൃഷ്ണ മിഷന്റെ ആസ്ഥാനം ?
ബേലൂർ (കൊൽക്കത്ത)

>> രാമകൃഷ്ണ മിഷന്റെ വനിതാ വിഭാഗം അറിയപ്പെടുന്നത് ?
ശാരദാമഠം

>> രാമകൃഷ്ണ മിഷന്റെ ആപ്തവാക്യം
ആത്മാനോ മോക്ഷാർത്ഥം ജഗത്ഹിതായച:

Previous Post Next Post