>> 1875-ൽ അമേരിക്കയിലെ ന്യൂയോർക്കിൽ സ്ഥാപിച്ച സംഘടന ഏത് ?
തിയോസഫിക്കൽ സൊസൈറ്റി
>> തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകർ :
മാഡം ബ്ലാവട്സ്‌കി, കേണൽ ഓൾക്കോട്ട്
>> 'ബ്രഹ്മവിദ്യാ സംഘം' എന്ന പേരിൽ അറിയപ്പെടുന്ന പ്രസ്ഥാനം ?
തിയോസഫിക്കൽ സൊസൈറ്റി
>> ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനം ?
അഡയാർ (മദ്രാസ്)
>> തിയോസഫിക്കൽ സൊസൈറ്റിയുടെ ഇന്ത്യയിലെ മുഖ്യ പ്രവർത്തക ആരായിരുന്നു ?
ആനിബസന്റ്
>> ആനിബസന്റ് തിയോസഫിക്കൽ സൊസൈറ്റിയിൽ അംഗമായ വർഷം ?
1889
>> ആനിബസന്റ് ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ അധ്യക്ഷയായ വർഷം ?
1907
>> മദ്രാസിലെ അഡയാർ കേന്ദ്രീകരിച്ച് തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുത്ത വ്യക്തി ?
ആനി ബസന്റ്
>> ആനി ബസന്റിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പഠിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക.
>> തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റായ ആദ്യ ഇന്ത്യക്കാരൻ ?
സി. ജീനരാജദാസ
>> തിയോസഫിക്കൽ സൊസൈറ്റി മലബാറിൽ സ്ഥാപിച്ച വ്യക്തി ?
മഞ്ചേരി രാമയ്യർ
>> തിയോസഫിക്കൽ സൊസൈറ്റിയുടെ കേരളത്തിലെ ആദ്യ ശാഖ സ്ഥാപിതമായ ജില്ല ഏത് ?
പാലക്കാട്