>>ഗുജറാത്തിലെ റാന്‍ ഓഫ് കച്ച് മുതല്‍ കന്യാകുമാരി വരെ വ്യാപിച്ചിരിക്കുന്ന ഇന്ത്യയുടെ തീര്രപദേശം
പടിഞ്ഞാറന്‍ തീരപ്രദേശം
>>തെക്ക് - പടിഞ്ഞാറന്‍ മണ്‍സൂണിന്റെ പ്രഭാവം കൂടുതലായി അനുഭവപ്പെടുന്ന ഇന്ത്യന്‍ ഭൂപ്രദേശം
പടിഞ്ഞാറന്‍ തീരസമതലം
>>പശ്ചിമഘട്ടത്തിനും അറബികടലിനുമിടയില്‍ സ്ഥിതി ചെയ്യുന്ന തീരസമതലം
പടിഞ്ഞാറന്‍ തീരസമതലം
>>തെക്കു പടിഞ്ഞാറന്‍ മണ്‍സൂണിന്റെ പ്രഭാവം കൂടുതലായി അനുഭവപ്പെടുന്ന തീരപ്രദേശം
പടിഞ്ഞാറന്‍ തീരപ്രദേശം
>>പടിഞ്ഞാറന്‍ തീരപ്രദേശത്തിന്റെ പ്രത്യേകതകള്‍
മനോഹരമായ കായലുകളും അഴിമുഖങ്ങളും
>>പടിഞ്ഞാറൻ തീരസമതലത്തെ മൂന്നായി തരം തിരിച്ചിരിക്കുന്നു. അവ ഏതെല്ലാം?
- ഗുജറാത്ത് തീരം
- കൊങ്കൺ തീരം
- മലബാർ തീരം
>>ഇന്ത്യയിലെ “സാള്‍ട്ട് ഡെസേര്‍ട്ട്" എന്നറിയപ്പെടുന്നത്
റാന്‍ ഓഫ് കച്ച്
>>ഗുജറാത്തിനെ പാകിസ്ഥാനിലെ സിന്ധിൽ നിന്ന് വേര്‍തിരിക്കുന്നത്
റാന്‍ ഓഫ് കച്ച്
>>ഇന്ത്യയിലെ ആദ്യത്തെ മറൈന്‍ ഇക്കൊസെന്‍സിറ്റീവ് സോണ്‍ ഏതാണ്?
റാന്‍ ഓഫ് കച്ച്
>>റാന്‍ ഓഫ് കച്ചിന്റെ രണ്ട് വിഭാഗങ്ങള്‍
ഗ്രേറ്റ് റാന്‍ (Great Rann
ലിറ്റില്‍ റാന്‍ (Little Rann)
>>കച്ച് ഉപദ്വീപിന്റെ വടക്ക് സ്ഥിതി ചെയ്യുന്ന ഉപ്പും കറുത്ത അവസാദങ്ങളും നിറഞ്ഞ പ്രദേശം അറിയപ്പെടുന്നത്
ഗ്രേറ്റ് റാന്‍
>>ഗുജറാത്തിലെ റാന്‍ ഓഫ് കച്ചിൽ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന ഇടുങ്ങിയ കടല്‍ ഭാഗം
സര്‍. ക്രീക്ക്
>>ഗുജറാത്തിലെ റാന്‍ ഓഫ് കച്ചിൽ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന ഇടുങ്ങിയ കടല്‍ ഭാഗമായ സര്‍. ക്രീക്ക് പ്രാദേശികമായി അറിയപ്പെടുന്നത്
ബാന്‍ ഗംഗ
>>പശ്ചിമതീര സമതലത്തിന്റെ മധ്യഭാഗം ഏതു പേരിൽ അറിയപ്പെടുന്നു
കൊങ്കൺ തീരം