ജോണ്‍ ഡാള്‍ട്ടണ്‍


>>ആറ്റം കണ്ടെത്തിയ ശാസ്ത്രജ്ഞൻ
ജോണ്‍ ഡാള്‍ട്ടണ്‍

>>ബഹു അനുപാത നിയമം, ഭാഗിക മർദ്ദനിയമം എന്നിവ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ 
ജോണ്‍ ഡാള്‍ട്ടണ്‍

>>അറ്റോമിക സിദ്ധാന്തം ആവിഷ്കരിച്ച ശാസ്രതജ്ഞന്‍
ജോണ്‍ ഡാള്‍ട്ടണ്‍

>>'എ ന്യൂ സിസ്റ്റം ഓഫ് കെമിക്കൽ ഫിലോസഫി' എന്ന ഗ്രന്ഥത്തിൻറെ കർത്താവ്
ജോണ്‍ ഡാള്‍ട്ടണ്‍

>>വർണ്ണാന്ധത എന്ന രോഗത്തിന് അടിമയായിരുന്ന ശാസ്ത്രജ്ഞൻ
ജോണ്‍ ഡാള്‍ട്ടണ്‍ 
Previous Post Next Post