>>കാശ്മീർ താഴ്‌വര സ്ഥിതിചെയ്യുന്നത്
ജമ്മു & കാശ്മീർ
>>സഞ്ചാരികളുടെ സ്വർഗ്ഗം എന്നറിയപ്പെടുന്ന താഴ്വര
കാശ്മീർ താഴ്‌വര
>>കാശ്മീർ താഴ്‌വര രൂപപ്പെടുത്തുന്ന നദി
ഝലം
>>കാശ്മീർ ഹിമാലയത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ
കാരക്കോറം, ലഡാക്ക്, സസ്‌ക്കർ, പീർപാഞ്ചാൽ
>>കാശ്മീർ ഹിമാലയത്തിൽ കാണപ്പെടുന്ന കളിമണ്ണിന്റെ കട്ടിയുള്ള നിക്ഷേപങ്ങൾ
കരേവ
>>കുങ്കുമക്കൃഷിക്ക് വളരെ ഉപയോഗപ്രദമായ കളിമണ്ണ്
കരേവ
>>ഹിമാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന താഴ്വരകൾ ഏതെല്ലാം
കാംഗ്ര, കുളു, മണാലി, ലഹൗൾ, സ്പിതി
>>കാംഗ്ര താഴ്‌വര സ്ഥിതിചെയ്യുന്ന സംസ്ഥാനം
ഹിമാചൽ പ്രദേശ്
>>ഹിമാലയൻ പിരമിഡ് എന്നറിയപ്പെടുന്ന മസ്‌റൂർ റോക് കട്ട് ക്ഷേത്രം സ്ഥിതിചെയ്യുന്ന താഴ്വര
കാംഗ്ര
>>കുളുതാഴ്‌വര സ്ഥിതിചെയ്യുന്ന സംസ്ഥാനം
ഹിമാചൽ പ്രദേശ്
>>ദൈവങ്ങളുടെ താഴ്വര എന്നറിയപ്പെടുന്നത്
കുളു
>>'ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്' സ്ഥിതിചെയ്യുന്ന പര്‍വ്വത നിര
കുളു
>>കുളു, മണാലി താഴ്വരകളിലൂടെ ഒഴുകുന്ന നദി
ബിയാസ്
>>മണികരൺ ഗെയ്സർ സ്ഥിതിചെയ്യുന്ന താഴ്വര
കുളു
>>മണാലി താഴ്‌വര സ്ഥിതിചെയ്യുന്ന സംസ്ഥാനം
ഹിമാചൽ പ്രദേശ്
>>മനുവിന്റെ വാസസ്ഥലം എന്നറിയപ്പെടുന്ന താഴ്വര
മണാലി
>>ലഹൗൾ താഴ്‌വര സ്ഥിതിചെയ്യുന്ന സംസ്ഥാനം
ഹിമാചല്‍പ്രദേശ്
>>സ്പിതി താഴ്‌വര സ്ഥിതിചെയ്യുന്ന സംസ്ഥാനം
ഹിമാചല്‍ പ്രദേശ്
>>ഗാൽവാൻ താഴ്‌വര സ്ഥിതിചെയ്യുന്നത്
കിഴക്കൻ ലഡാക്ക്
>>പഞ്ചഷീർ താഴ്വര സ്ഥിതി ചെയ്യുന്ന രാജ്യം
അഫ്ഗാനിസ്ഥാൻ