കാരക്കോറം പർവ്വതനിര



>>ട്രാൻസ് ഹിമാലയത്തിന്‌ വടക്കായി സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ പര്‍വ്വത നിര
 കാരക്കോറം പര്‍വ്വത നിര 

>>അഫ്ഗാനിസ്ഥാനുമായും ചൈനയുമായും ഇന്ത്യക്ക്‌ അതിര്‍ത്തി രൂപപ്പെടുത്തുന്ന പര്‍വ്വതനിരകള്‍
 കാരക്കോറം

>>'കൃഷ്ണഗിരി' എന്ന് സംസ്‌കൃത കൃതികളിൽ പരാമർശിച്ചിരിക്കുന്ന പർവ്വതനിര
 കാരക്കോറം

>>'ഇന്ദിരാകോള്‍' സ്ഥിതി ചെയ്യുന്ന പര്‍വ്വത നിര
കാരക്കോറം

>> കാരക്കോറത്തിനു തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന മലനിര
 പിര്‍പാഞ്ചല്‍
 
>>"ബാല്‍തോറാ ഹിമാനി” സ്ഥിതിചെയ്യുന്ന മലനിരകള്‍
കാരക്കോറം

>>ഇന്ത്യക്കും തുർക്കിസ്ഥാനും ഇടയില്‍ വാട്ടര്‍ഷെഡായി പ്രവര്‍ത്തിക്കുന്ന മലനിരകള്‍
കാരക്കോറം മലനിരകള്‍

>>ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് K2 (ഗോഡ്‍വിൻ ഓസ്റ്റിന്‍) സ്ഥിതി ചെയ്യുന്നത് ഏത് പർവതനിരയിലാണ്?
കാരക്കോറം
 
>>റുഡ്യാർഡ് കിപ്ലിംഗിന്റെ 'കിം'എന്ന നോവലിൽ പരാമർശിച്ചിരിക്കുന്ന പർവതനിര
കാരക്കോറം

>>കാരക്കോറം പർവ്വതനിരയുടെ തുടർച്ചയായി ടിബറ്റിൽ സ്ഥിതി ചെയ്യുന്ന കൊടുമുടി 
കൈലാസം 

>>കാരക്കോറം പർവ്വതനിരയിലെ ഏറ്റവും നീളം കൂടിയ ഹിമാനി 
സിയാച്ചിൻ 

>>"ബാല്‍തോറോ ഹിമാനി" സ്ഥിതിചെയ്യുന്നത്‌
കാരക്കോറം നിരകളിൽ
Previous Post Next Post