ന്യൂട്രോൺ (Neutron)

 


>>അറ്റത്തിലെ ന്യൂക്ലിയസ്സിനുള്ളിലെ ചാർജില്ലാത്ത കണം
ന്യൂട്രോൺ 

>>ആറ്റത്തിലെ ഭാരം കൂടിയ കണം
ന്യൂട്രോൺ

>>ന്യൂട്രോൺ കണ്ടെത്തിയ ശാസ്ത്രജ്ഞൻ
ജെയിംസ്‌ ചാഡ്‌വിക്

>>ന്യൂക്ലിയസ്സിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം 
ഹൈഡ്രജൻ 

>>ന്യൂട്രോണുകളുടെ എണ്ണം 
മാസ്സ് നമ്പർ - അറ്റോമിക നമ്പർ

ആന്റിന്യൂട്രോൺ 

>>ന്യൂട്രോണിന്റെ ആന്റിപാർട്ടിക്കിൾ
ആന്റിന്യൂട്രോൺ

>>ആന്റിന്യൂട്രോൺ കണ്ടെത്തിയത് 
ബ്രൂസ്‌ കോർക്ക്‌
Previous Post Next Post