ന്യൂക്ലിയസ്‌ (Nucleus)

 


>>ആറ്റത്തിന്റെ കേന്ദ്രഭാഗം എന്നറിയപ്പെടുന്നത്
ന്യൂക്ലിയസ്‌

>>ന്യൂക്ലിയസ്‌ കണ്ടെത്തിയത് ആരാണ്? 

>>ന്യൂക്ലിയസിന്റെ ചാർജ്‌ 
പോസിറ്റീവ്‌
 
>>ന്യൂക്ലിയസിനെ അപേക്ഷിച്ച്‌ ആറ്റത്തിന്റെ വലിപ്പം
105 ഇരട്ടി

>>ആറ്റത്തിലെ മുഴുവൻ മാസും കേന്ദ്രികരിച്ചിരിക്കുന്നത് 
ന്യുക്ലിയസ്സിൽ

>>ന്യൂക്ലിയസ്സിലെ കണങ്ങൾ (ന്യൂക്ലിയോണുകൾ)

>>പ്രോട്ടോണും ന്യൂട്രോണും ചേർന്ന് രൂപം കൊള്ളുന്നത്. 
ന്യൂക്ലിയോൺ

>>ആറ്റത്തിന്റെ പോസിറ്റീവ്‌ ചാർജ്ജ്‌ മുഴുവൻ കേന്ദ്രീകരിച്ച ഭാഗം
ന്യൂക്ലിയസ്‌
Previous Post Next Post