>>ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം
പ്രോട്ടോൺ
>>ഒരു ആറ്റം ഏതാണ് എന്ന് തീരുമാനിക്കുന്നത് അതിലുള്ള പ്രോട്ടോണുകളുടെ എണ്ണമാണ്.
>>ഒരു ആറ്റത്തിന്റെ 'ഐഡന്റിറ്റി കാർഡ്', 'ഫിംഗർപ്രിന്റ്' എന്നിങ്ങനെ അറിയപ്പെടുന്ന കണം
പ്രോട്ടോൺ
>>പ്രോട്ടോൺ കണ്ടെത്തിയത് ആരാണ്?
>>പ്രോട്ടണിന്റെ മാസ്
1.6726 x 10-27 kg
>>ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ഇലക്ട്രോണുകളുടെയും എണ്ണം തുല്യമായിരിക്കും
ആന്റിപ്രോട്ടോൺ
>>പ്രോട്ടോണിന് തുല്യം മാസ് ഉള്ളതും പ്രോട്ടോണിന്റെ വിപരീത ചാർജുള്ളതുമായ കണങ്ങൾ
ആന്റിപ്രോട്ടോൺ
>>ആന്റിപ്രോട്ടോൺ കണ്ടെത്തിയ ശാസ്ത്രജ്ഞർ
ചേമ്പർലെയിൻ, സെഗ്രെ ഇൻ