പാമീര്‍

 

>>ഹിമാലയത്തിനെയും സെന്‍ട്രല്‍ ഏഷ്യയിലെ മറ്റ്‌ പർവ്വതങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പർവ്വതനിര
പാമീര്‍

>>പാമീർ എന്ന പദത്തിനർത്ഥം
ലോകത്തിന്റെ മേല്‍ക്കൂര

>>'ലോകത്തിന്റെ മേല്‍ക്കൂര' എന്ന് വിശേഷിപ്പിക്കുന്ന പീഠഭൂമി 
പാമീര്‍ പീഠഭൂമി

>>ലെനിന്‍ കൊടുമുടി സ്ഥിതിചെയ്യുന്ന പർവതനിര
പാമീർ

>>പാമീർ പർവ്വതക്കെട്ടിൽ നിന്ന് വിഭിന്ന ദിശകളിലേക്ക് പിരിഞ്ഞു പോകുന്ന പർവ്വതനിരകൾ 
ഹിന്ദുകുഷ്, സുലൈമാൻ, ടിയാൻഷൻ, കുൻലുൻ, കാരക്കോറം 

 >> ചൈനീസ് നാമമായ  കോങ്ങ്ലിങ്ങ് ( 葱嶺 ) അഥവാ "ഉള്ളിപർവ്വതങ്ങൾ"എന്നും അറിയപ്പെടുന്ന പർവതനിര
പാമീർ

>>പാമീർ വ്യാപിച്ച് കിടക്കുന്ന രാജ്യങ്ങൾ
താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ചൈന

>>കമ്മ്യൂണിസം കൊടുമുടി (ഇസ്മയില്‍ സൊമോനി കൊടുമുടി) സ്ഥിതി ചെയ്യുന്ന രാജ്യം
 താജിക്കിസ്ഥാൻ

 >>ധ്രുവപ്രദേശത്തിന്‌ പുറത്തുള്ള ഏറ്റവും നീളംകൂടിയ ഹിമപാളിയായ ഫെഡ്ചെങ്കോ ഹിമപാളി സ്ഥിതിചെയ്യുന്ന പർവ്വതനിര
പാമീർ
Previous Post Next Post