സിവാലിക്‌



>>ഹിമാലയ നിരകളില്‍ ഏറ്റവും തെക്ക്‌ ഭാഗത്ത്‌ കാണപ്പെടുന്ന ഉയരം കുറഞ്ഞ പര്‍വ്വത നിരകള്‍
സിവാലിക്‌

>>സിവാലിക്‌ നിരകളുടെ ശരാശരി ഉയരം
1220 മീറ്റര്‍

>>"ഔട്ടർ ഹിമാലയം" എന്നറിയപ്പെടുന്ന പര്‍വ്വത നിര
സിവാലിക്‌

>>ശിവന്റെ തിരുമുടി എന്നര്‍ത്ഥം വരുന്ന പര്‍വ്വത നിര
സിവാലിക്‌

>>ഭൂകമ്പങ്ങളും ഉരുള്‍പൊട്ടലും കൂടുതലായി അനുഭവപ്പെടുന്ന ഹിമാലയന്‍ പർവ്വതനിര
സിവാലിക്‌

>>സിവാലിക്‌ പ്രദേശത്തെ പ്രധാന കൃഷിരീതി
തട്ടുതട്ടായ കൃഷിരീതി (Terrace Cultivation)

>>സിവാലിക്‌ നിരകളില്‍ കൃഷി ചെയ്യുന്ന പ്രധാന വിളകള്‍
നെല്ല്, ഉരുളക്കിഴങ്ങ്‌, ചോളം

>> ഗംഗാ സമതലത്തിന്‌ സമാന്തരമായി കാണപ്പെടുന്ന ഹിമാലയത്തിന്റെ ഭാഗം
 സിവാലിക്‌

>>അരുണാചൽ പ്രദേശിലെ ദാഫ്ല, മിറി, മിശ്മി, അബോര്‍ എന്നീ മലകള്‍ സ്ഥിതിചെയ്യുന്ന പർവതനിര
 സിവാലിക്‌

>>സിവാലിക്‌ പര്‍വതനിരയ്ക്ക്‌ ലംബമായി നീളമേറിയതും വിസ്തൃതവുമായ താഴ്വര
ഡൂണുകള്‍ (Dunes)

>>പ്രധാന ഡൂണുകള്‍ ഏതെല്ലാമാണ് ?
ഡെറാഡൂണ്‍, കോട്ലി ഡൂണ്‍, പട്ലി ഡൂണ്‍

>>ഏറ്റവും വലിയ ഡൂണ്‍
 ഡെറാഡൂണ്‍

>>ഡൂണ്‍ താഴ്വരകളിലെ പ്രധാന വൃക്ഷം
സാല്‍മരങ്ങള്‍


Previous Post Next Post