ഇന്ത്യൻ രാഷ്ട്രപതിമാർ (Indian Presidents) 1. രാജേന്ദ്രപ്രസാദ് (1950 ജനുവരി 26 - 1962 മേയ് 13)
 2. ഡോ .എസ്‌. രാധാകൃഷ്ണൻ ( 1962 മേയ് 13  - 1967  മേയ് 13)
 3. സക്കീർ ഹുസൈൻ (1967  മേയ് 13 -   1969  മേയ്  3) 
 4. വി .വി .ഗിരി (1969 മേയ്  24 -  1974  ആഗസ്ററ്24)
 5. ഫക്രുദീൻ അലി അഹമ്മദ്(1974  ആഗസ്ററ് 24 -1977 ഫെബ്രുവരി 11)        
 6. നീലം സഞ്ജീവ്  റെഡ്‌ഡി (1977  ജൂലൈ  25  - 1982 ജൂലൈ  25)   
 7. ഗ്യാനി സെയിൽ സിംഗ് (1982 ജൂലൈ  25  -  1987  ജൂലൈ  25)       
 8. ആർ .വെങ്കിട്ടരാമൻ(1987  ജൂലൈ  25 - 1992  ജൂലൈ  25)   
 9. ശങ്കർദയാൽ ശർമ്മ (1992  ജൂലൈ  25 - 1997  ജൂലൈ  25 )    
 10. കെ .ആർ .നാരായണൻ ( 1997  ജൂലൈ  25  -  2002  ജൂലൈ  25 )       
 11. എ .പി .ജെ .അബ്ദുൾ കലാം (2002  ജൂലൈ  25 - 2007  ജൂലൈ  25)  
 12. പ്രതിഭാ പാട്ടീൽ ( 2007  ജൂലൈ  25  - 2012 ജൂലൈ  25 )  
 13. പ്രണബ് കുമാർ മുഖർജി( 2012  ജൂലൈ  25 - 2017  ജൂലൈ  25)    
 14. രാംനാഥ് കോവിന്ദ്( 2017 ജൂലൈ  25 -  2022 ജൂലൈ  25)
 15. ദ്രൗപതി ചന്ദ്ര മുർമു (2022 ജൂലൈ  25 - Continue)

>>ഇതുവരെ  ഇന്ത്യയുടെ ആക്ടിങ് പ്രസിഡന്റായ വ്യക്തികൾ  ആരെല്ലാം ?  

 • വി.വി .ഗിരി (1969 മേയ്‌ 03 - 1969 ജൂലൈ 20 )
 • എം .ഹിദായത്തുള്ള ( 1969 ജൂലൈ 20  - 1969 ആഗസ്ററ് 24)
 • ബി .ഡി .ജെട്ടി (1977 ഫെബ്രുവരി 11 - 1977 ജൂലൈ 25)

>> ഏറ്റവും കൂടുതൽ കാലം ആക്ടിങ് പ്രസിഡന്റ് ആയിരുന്നത് ആരാണ് ?
ബി.ഡി.ജെട്ടി

>>ഏറ്റവും കുറച്ചു കാലം ആക്ടിങ് പ്രസിഡന്റ് ആയിരുന്നത് ആരാണ് ?
എം .ഹിദായത്തുള്ള 

  >>ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതി ആരാണ് ?
ദ്രൗപതി ചന്ദ്ര മുർമു

>> ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി ആരാണ് ?
ഡോ .എസ്‌. രാധാകൃഷ്ണൻ

>>ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എന്നാണ്?
1962 ഒക്ടോബർ 26  

>> രണ്ടാം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി ആരാണ് ?
വി .വി .ഗിരി

>>ഇന്ത്യയുടെ രണ്ടാം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് ?
1971

>> ആദ്യ ആഭ്യന്തര അടിയന്തരാവസ്ഥ  പ്രഖ്യാപിച്ച രാഷ്ട്രപതി ആരാണ് ?
ഡോ. ഫക്രുദ്ദീൻ അലി അഹമ്മദ്

>> ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യാഗിക വസതി ഏതു പേരിൽ അറിയപ്പെടുന്നു ?
രാഷ്ട്രപതി ഭവൻ

>> രാഷ്ട്രപതി ഭവൻ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
ന്യൂഡൽഹി

>>ഇന്ത്യൻ പാർലമെന്റിന്റെ ആദ്യ സംയുക്ത സമ്മേളനം വിളിച്ചുകൂട്ടിയ രാഷ്ട്രപതി  ആരാണ് ?
ഡോ. രാജേന്ദ്രപ്രസാദ്

>> ഇന്ത്യൻ പാർലമെന്റിന്റെ ആദ്യ സംയുക്ത സമ്മേളനം വിളിച്ചുകൂട്ടിയതെന്ന് ?
1961

>>1962-ലെ ഇന്ത്യ-ചൈന യുദ്ധ സമയത്തെ രാഷ്ട്രപതി ആരായിരുന്നു ?
ഡോ. എസ്‌. രാധാകൃഷ്ണൻ

>> 1965-ലെ ഇന്ത്യ-പാക്‌ യുദ്ധസമയത്തെ  രാഷ്ട്രപതിയായിരുന്നത്
ഡോ. എസ്‌. രാധാകൃഷ്ണൻ

>>ബംഗ്ലാദേശ്‌ രൂപം കൊണ്ട സമയത്തെ ഇന്ത്യൻ രാഷ്ട്രപതി ആരായിരുന്നു ?
വി.വി.ഗിരി

>>ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ രജതജൂബിലി ആഘോഷിച്ചപ്പോൾ രാഷ്ട്രപതിയായിരുന്നത് ആരായിരുന്നു  ?
വി.വി.ഗിരി (1972)

>>ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ രജതജൂബിലി ആഘോഷിച്ചതെന്ന് ?
1975 ജൂൺ 25

>>അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ ബ്ലൂസ്റ്റാർ ഓപ്പറേഷൻ സമയത്ത്‌ ഇന്ത്യൻ രാഷ്‌ട്രപതിയായിരുന്നത്‌ ആരായിരുന്നു ?
ഗ്യാനി സെയിൽ സിംഗ്‌

>>ഒരു സംസ്ഥാനത്തെ ഗവർണർ ആയതിനുശേഷം പ്രസിഡന്റായ ആദ്യ വ്യക്തി ആരാണ് ?
ഡോ.  സക്കീർ ഹുസൈൻ

>>പോക്കറ്റ്‌ വിറ്റോ ഉപയോഗിച്ച ഇന്ത്യൻ രാഷ്ട്രപതി ആരായിരുന്നു ?
ഗ്യാനി സെയിൽ സിംഗ്‌

>>പോക്കറ്റ്‌ വിറ്റോയെക്കുറിച്ച്  പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?
ആർട്ടിക്കിൾ 111

>>ഗ്യാനി സെയിൽ സിംഗ്‌ പോക്കറ്റ്‌ വിറ്റോ ഉപയോഗിച്ചത് ഏത് ബില്ലിനെ സംബന്ധിച്ചാണ് ?
1986- ലെ പോസ്റ്റ്‌ ഓഫീസ്‌ ഭേദഗതി ബില്ലിൽ

>>രണ്ടാംഘട്ട ബാങ്ക്‌ ദേശസാൽക്കരണം നടന്നതെന്ന് ?
1980

>>രണ്ടാംഘട്ട ബാങ്ക്‌ ദേശസാൽക്കരണ സമയത്തെ കേന്ദ്ര ധനമന്ത്രി ആരായിരുന്നു ?
ആർ. വെങ്കിട്ടരാമൻ

>> ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്‌ എന്നീ സംസ്ഥാനങ്ങളിൽ ഗവർണറായ ശേഷം രാഷ്ട്രപതിയായ വ്യക്തി ആരാണ് ?
ഡോ. ശങ്കർദയാൽ ശർമ്മ

>> 1972-74 കാലഘട്ടത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നത്  
ഡോ. ശങ്കർദയാൽ ശർമ്മ

>>ഇന്ത്യയുടെ രണ്ടാമത്തെ ആണവപരീക്ഷണം നടന്നതെവിടെ ?
പൊഖ്‌റാൻ

>> പൊഖ്റാനിൽ ഇന്ത്യയുടെ രണ്ടാമത്തെ ആണവപരീക്ഷണ സമയത്തെ രാഷ്ട്രപതിയായിരുന്നത് ആരായിരുന്നു ?
കെ. ആർ. നാരായണൻ

>> കാർഗിൽ യുദ്ധസമയത്ത്   രാഷ്ട്രപതിയായിരുന്നത് ആരാണ് ?
കെ. ആർ. നാരായണൻ

>>ഉപരാഷ്ട്രപതിയാവാതെ രാഷ്ട്രപതിയായവർ 

 • ഡോ. രാജേന്ദ്രപ്രസാദ് 
 • ഫക്രുദീൻ അലി അഹമ്മദ് 
 • നീലം സഞ്ജീവ റെഡ്ഢി
 • ഗ്യാനി സെയിൽ സിംഗ് 
 • A.P.J. അബ്ദുൾ കലാം 
 • പ്രതിഭാ പാട്ടീൽ
 • പ്രണബ് മുഖർജി 
 • രാം നാഥ് കോവിന്ദ് 
 • ദ്രൗപതി ചന്ദ്ര മുർമു
Previous Post Next Post